l o a d i n g

കേരള

തൃക്കരിപ്പൂര്‍ സ്വദേശിക്ക് ഹോണററി ഡോക്ടറേറ്റ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 7, 2026

കാസര്‍ഗോഡ്: തൃക്കരിപ്പൂര്‍ വെള്ളാപ് സ്വദേശിയും മുഹമ്മദ് അലിനഫീസ ദമ്പതികളുടെ മകനുമായ കെ.എം. മുഹമ്മദ് നബീല്‍ സാമൂഹിക സേവനം, ചാരിറ്റി, കരിയര്‍ കൗണ്‍സിലിംഗ് മേഖലകളിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഹോണററി ഡോക്ടറേറ്റ് നേടി. അമേരിക്കയിലെ ഫ്‌ലോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേസ്പ്രിംഗ് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയാണ് നബീലിന് കരിയര്‍ കൗണ്‍സിലിംഗില്‍ ഹോണററി ഡോക്ടറേറ്റ് സമ്മാനിച്ചത്. മധുരയിലെ പ്രസിഡന്‍സി ഹാളില്‍ നടന്ന കോണ്‍വെക്കേഷന്‍ ചടങ്ങില്‍ യൂണിവേഴ്‌സിറ്റി ചാന്‍സ്‌ലര്‍ ഡോ. ആമോസ് ജെയിംസ് പുരസ്‌കാരം ഔദ്യോഗികമായി സമ്മാനിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ശരിയായ കരിയര്‍ മാര്‍ഗനിര്‍ദേശവും കൗണ്‍സിലിംഗ് പിന്തുണയും നല്‍കുന്നതിനോടൊപ്പം സാമൂഹിക സേവന, ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെയും സമൂഹത്തിന് നല്‍കിയ നിരന്തര സംഭാവനകളാണ് ഈ അംഗീകാരത്തിന് ആധാരം. സാമൂഹിക സേവന രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജ് (Bharat Sevak Samaj - BSS) നല്‍കുന്ന BSS അവാര്‍ഡിനും കെ.എം. മുഹമ്മദ് നബീല്‍ അര്‍ഹനായിട്ടുണ്ട്.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026