l o a d i n g

കേരള

സൈതമ്മാടകത്ത് കുടുംബ സംഗമം മെയ് 3 ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 20, 2026

പഴയങ്ങാടി : കുഞ്ഞാലി മരക്കാര്‍ പരമ്പരയില്‍ പെട്ട മാടായിലെ മുട്ടത്തും ലോകത്തിലെ വിവിധ ഭാഗങ്ങളിലും താമസിക്കുന്ന പുരാതനമായ സൈതമ്മാടകത്ത് കുടുംബത്തിന്റെ വിപുലമായ ആറാമത് കുടുംബ സംഗമം മെയ് മൂന്നിന് നടക്കും. കുടുംബ സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ്‌ന്റെ ഉദ്ഘാടനം മുട്ടം വെള്ളച്ചാലില്‍, തറവാട്ടിലെ മുതിര്‍ന്ന കാരണവന്മാരായ എസ് കെ പി അബ്ദുറഹിമാന്‍ ഹാജിയും, എസ് എല്‍ പി മഹമ്മുദ് ഹാജിയും ചേര്‍ന്ന് നിര്‍വഹിച്ചു.

സൈതമാടകത്ത് ഫാമിലി വെല്‍ഫെയര്‍ അസോസിയേഷന്‍ (സഫ്വ) ചെയര്‍മാന്‍ ഡോ. എസ് എല്‍ പി ഉമര്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. എസ് എല്‍ പി മുഹമ്മദ് കുഞ്ഞി ഹാജി, എസ് കെ പി അബ്ദുല്‍ ഖാദര്‍ ഹാജി, എസ് എല്‍ പി മൊയ്തീന്‍, എസ് എന്‍ പി അമീര്‍, എസ് പി ഷുക്കൂര്‍, എസ് വി പി ഹാഷിം, പി ടി ഫൈസല്‍, എ പി റാഫി, എസ് കെ പി വാഹിദ, എസ് എല്‍ പി ആയിഷ പ്രസംഗിച്ചു.

ഫോട്ടോ: സൈതമ്മാടകത്ത് കുടുംബ സംഗമത്തിന്റെ സ്വാഗതസംഘം ഓഫീസ് എസ് കെ പി അബ്ദുറഹിമാന്‍ ഹാജിയും, എസ് എല്‍ പി മഹമൂദ് ഹാജിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026