l o a d i n g

വേള്‍ഡ്

ജിബൂട്ടിയിലും ഗിനിയിലും കിംഗ് സല്‍മാന്‍ റിലീഫ് സെന്ററിന്റെ സഹായ പദ്ധതി

Thumbnail

റിയാദ്- കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ ജിബൂട്ടിയിലും ഗിനിയിലും പുതിയ ഭക്ഷണ വിതരണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. രണ്ട് രാജ്യങ്ങളിലുമായി ഏകദേശം 90,000-ത്തോളം പേര്‍ക്ക് സഹായം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. അവശ്യസാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്യുന്നത്.

ലോകത്തെ ഏറ്റവും വലിയ മാനുഷിക സഹായ ഏജന്‍സികളിലൊന്നായി കെഎസ് റിലീഫ് വളര്‍ന്നിരിക്കുകയാണ്. നിലവില്‍ 113-ലധികം രാജ്യങ്ങളില്‍ സൗദിയുടെ സഹായ പദ്ധതികള്‍ നടന്നുവരുന്നു. രാഷ്ട്രീയമോ മതപരമോ ആയ വിവേചനങ്ങളില്ലാതെയാണ് ഇത്തരം സേവനങ്ങള്‍ നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ സൗദി അറേബ്യ വഹിക്കുന്ന പങ്കിനെ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നേരത്തെയും അഭിനന്ദിച്ചിട്ടുണ്ട്.

Latest News

  ജിസാന്‍ സബിയ ഏരിയ കെഎംസിസി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ  ജനപങ്കാളിത്തം കൊണ്ട് ശ്രധേയമായി
ജിസാന്‍ സബിയ ഏരിയ കെഎംസിസി സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ജനപങ്കാളിത്തം കൊണ്ട് ശ്രധേയമായി
February 21, 2026
ജിസാന്‍ ബെയിഷില്‍ മരിച്ച ബൈജുവിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
ജിസാന്‍ ബെയിഷില്‍ മരിച്ച ബൈജുവിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
February 21, 2026
ടി.പി.എ ഇഫ്താര്‍ സംഗമം സൗഹൃദ വിരുന്നായി
ടി.പി.എ ഇഫ്താര്‍ സംഗമം സൗഹൃദ വിരുന്നായി
February 21, 2026
ചികില്‍സാ പിഴവെന്ന് ആരോപണം: പട്ടാമ്പിയില്‍ ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു
ചികില്‍സാ പിഴവെന്ന് ആരോപണം: പട്ടാമ്പിയില്‍ ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി കുഴഞ്ഞുവീണ് മരിച്ചു
February 21, 2026
ട്രംപിന്റെ താരിഫ് നയങ്ങള്‍ക്ക് കോടതിയുടെ 'പൂട്ടിടല്‍'; നിയമയുദ്ധവുമായി വൈറ്റ് ഹൗസ്: ആഗോള വിപണിയില്‍ ആശങ്ക
ട്രംപിന്റെ താരിഫ് നയങ്ങള്‍ക്ക് കോടതിയുടെ 'പൂട്ടിടല്‍'; നിയമയുദ്ധവുമായി വൈറ്റ് ഹൗസ്: ആഗോള വിപണിയില്‍ ആശങ്ക
February 21, 2026
ലുലുവിന്റെ 'മെയ്ഡ് ഇന്‍ സൗദി' പ്രമോഷന് വന്‍ സ്വീകാര്യത: പ്രശംസയുമായി സൗദി വ്യവസായ മന്ത്രാലയം
ലുലുവിന്റെ 'മെയ്ഡ് ഇന്‍ സൗദി' പ്രമോഷന് വന്‍ സ്വീകാര്യത: പ്രശംസയുമായി സൗദി വ്യവസായ മന്ത്രാലയം
February 21, 2026
യുദ്ധഭീഷണി:മിഡിൽ ഈസ്റ്റിലെ വ്യോമ താവളങ്ങളിൽ യു. എസ്. സൈനികരെ ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്
യുദ്ധഭീഷണി:മിഡിൽ ഈസ്റ്റിലെ വ്യോമ താവളങ്ങളിൽ യു. എസ്. സൈനികരെ ഒഴിപ്പിക്കുന്നതായി റിപ്പോർട്ട്
February 21, 2026
സുഡാനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് സൗദി അറേബ്യ
സുഡാനില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് സൗദി അറേബ്യ
February 21, 2026
ആഗോള സമാധാന ശ്രമങ്ങള്‍ക്കായി സൗദി 1 ബില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു
ആഗോള സമാധാന ശ്രമങ്ങള്‍ക്കായി സൗദി 1 ബില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ചു
February 21, 2026
ദേശീയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയം വ്യക്തമാക്കി 'സദായ'
ദേശീയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നയം വ്യക്തമാക്കി 'സദായ'
February 21, 2026