ദമ്മാം: കോഴിക്കോട് കുറ്റിച്ചിറ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ.എം. മുസ്തഫ (64) സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാതനായി. പരേതരായ സി.ഇ.വി. അഹമ്മദ് കോയയുടെയും കുഞ്ഞിത്താന്‍ മാളിയേക്കല്‍ മറിയംബിയുടെയും മകനാണ്. ഭാര്യ: പൂവായിന്റകം റഹീന. മക്കള്‍: മിഷാല്‍ (ദമ്മാം), നാജിയ. സഹോദരങ്ങള്‍: കെ.എം. അബ്ദുല്‍ ജബ്ബാര്‍, മുജീബ്, ഇമ്പിച്ചാമിനബി, സുബൈദ, നഫീസ, സഹീറ.
Related News