l o a d i n g

ഗൾഫ്

41 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മുഹമ്മദ് ഷാഫി ജിസാന്‍ ബെയിഷില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നു

താഹ കൊല്ലേത്ത്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 27, 2026

ജിസാന്‍: ബെയിഷ് ആലിയയില്‍ 41 വര്‍ഷമായി സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായി ജോലിചെയ്യുന്ന മലപ്പുറം ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി വി.കെ.മുഹമ്മദ് ഷാഫി പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നു. നാട്ടില്‍ നിന്ന് 1985 ല്‍ ജിസാനില്‍ എത്തിയതു മുതല്‍ ബെയിഷ് ആലിയയിലെ ഷേഖാന സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിചെയ്യുന്ന മുഹമ്മദ് ഷാഫി ജിസാനിലെ ആദ്യകാല പ്രവാസി മലയാളികളില്‍ ഒരാളാണ്. ജിസാനിലും ബെയിഷിലുമായി വലിയൊരു സുഹൃത്ത് വലയത്തിന് ഉടമയുമാണ്.

ആലിയ പ്രവാസി മലയാളി കൂട്ടായ്മയും സുഹൃത്തുക്കളും ചേര്‍ന്ന് കഴിഞ്ഞ ദിവസം മുഹമ്മദ് ഷാഫിക്ക് യാത്രയയപ്പ് നല്‍കി. ആലിയയില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സ്പോണ്‍സര്‍ മൂസ അഹ്‌മജ് ആശംസാ ഫലകം മുഹമ്മദ് ഷാഫിക്ക് കൈമാറി. ജല കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍, ബെയിഷ് യൂണിറ്റ് സെക്രട്ടറി മാഹിന്‍ കൊല്ലം, ഷെമി കോഴിക്കോട്, ഇസ്മായില്‍ കാവന്നൂര്‍, മുനീര്‍, റബീഹ് തലപ്പാറ, മുഹമ്മദലി കോഴിക്കോട്, നൗഫല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലപ്പുറം ഓമച്ചപ്പുഴ വേരുംകുണ്ടന്‍ പോക്കറിന്റെയും ഉമയ്യാക്കുട്ടിയുടെയും മകനാണ് മുഹമ്മദ് ഷാഫി. ഖദീജയാണ് ഭാര്യ. മക്കളും കുടുംബവുമൊത്ത് നാട്ടില്‍ വിശ്രമജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന മുഹമ്മദ് ഷാഫി ഈ ആഴ്ച നാട്ടിലേക്ക് മടങ്ങും.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026