കൊച്ചി: എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി. വെള്ളാപ്പള്ളിയെയും മകൻ തുഷാർ വെള്ളാപ്പള്ളിയടക്കം മറ്റ് ബോർഡംഗങ്ങളെയും സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു.
ജസ്റ്റിസ് ടി.ആര്‍ രവിയുടെ ബഞ്ചാണ് ഉത്തരവിട്ടത്. മൈക്രോഫിനാൻസ് സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള വിവിധ കേസുകൾ പരിഗണിച്ചാണ് നടപടി. പ്രഫ. എം.കെ സാനു മാസ്റ്റർ അടക്കമുള്ളവർ നൽകിയ പരാതിയിലാണ് കോടതി നടപടി.
Related News