l o a d i n g

കേരള

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി: ശിക്ഷ മരവിപ്പിക്കാതെ ഹൈക്കോടതി

Thumbnail

കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ മുന്‍ എം.എല്‍.എ ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ അദ്ദേഹത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അയോഗ്യത തുടരും.
മയക്കുമരുന്നു കേസില്‍ വിദേശപൗരനെ രക്ഷിക്കുന്നതിന് തെളിവായ അടിവസ്ത്രം കോടതി ജീവനക്കാരുടെ സഹായത്തോടെ മാറ്റിയെന്ന കേസിലാണ് ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് എം.എല്‍.എ പദം നഷ്ടമായിരുന്നു. ശിക്ഷക്കെതിരെ ആന്റണി രാജു കോടതിയെ സമീപിച്ചിരുന്നു.

Latest News

സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവുമായി റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഇഫ്താര്‍ സംഗമം

March 17, 2026
 റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ച കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും

ഇ.വി. അബ്ദുല്‍ നാസറിന് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. യാത്രയയപ്പ്

ജിദ്ദയിലെ 'പെണ്‍കരുത്ത്': EWA ഇഫ്താര്‍ സംഗമം നടത്തി

ടി.കെ.ഗോവിന്ദന് മറുപടിയുമായി കെ.കെ. രാഗേഷ്, ബന്ധുത്വം പരിഗണിച്ചല്ല സ്ഥാനാര്‍ഥിത്വം

കാബൂളില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം: 408 മരണം; ഉറ്റവര്‍ക്കായി കണ്ണീരോടെ ബന്ധുക്കള്‍

സമര്‍പ്പിത സേവനം: ജിദ്ദ സനാഇയ്യ കെ.എം.സി.സി.ക്ക് ദഅ്വ അതോറിറ്റിയുടെ ഔദ്യോഗിക അംഗീകാരം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അദ്യഘട്ട പട്ടിക പുറത്ത്, എംപിമാര്‍ കണ്ണുവെച്ചിട്ടുള്ള കണ്ണൂരും കോന്നിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല

അലി ലാരിജാനി കൊല്ലപ്പെട്ടെന്ന് ഇസ്രായില്‍; ഖത്തറില്‍ അതീവ ജാഗ്രത

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങി; പ്രമുഖര്‍ അണിനിരക്കുന്നു