ന്യൂദല്‍ഹി- കണ്ണൂരില്‍ കെ. സുധാകരന്റെ പിടിവാശിക്ക് ജയം. കെ. സുധാകരന് സീറ്റ് നല്‍കാന്‍ ഹൈക്കമാന്റില്‍ ധാരണയായി. എം.പി മാര്‍ മത്സരിക്കേണ്ട എന്ന തീരുമാനത്തില്‍ സുധാകരന് ഇളവു നല്‍കാനാണ് തീരുമാനം. അടൂര്‍ പ്രകാശിനും ഇളവ് നല്‍കുമെന്നാണ് സൂചന. കോന്നിയില്‍ അടൂര്‍ പ്രകാശ് സ്ഥാനാര്‍ഥിയാകും.
Related News