l o a d i n g

ബിസിനസ്

എല്‍.ജി.ഇ. ഇന്ത്യ സൗരോര്‍ജ്ജ പി.പി.എ കരാറുകള്‍ ഒപ്പുവെച്ചു

Thumbnail

കൊച്ചി: ഹിന്ദുജ റിന്യൂവബിള്‍ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് (എച്ച്.ആര്‍.ഇ.പി.എല്‍.), സണ്‍ഷുവര്‍ എനര്‍ജി എന്നിവയുമായി എല്‍.ജി.ഇ. ഇന്ത്യ ദീര്‍ഘകാല സോളാര്‍ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റുകളില്‍ (പി.പി.എ.) ഒപ്പുവെച്ചു.

ഈ കരാറിലൂടെ എല്‍.ജി. ഇലക്ട്രോണിക്‌സ് ഇന്ത്യയുടെ ഗ്രേറ്റര്‍ നോയിഡ യൂണിറ്റിലേക്ക് സണ്‍ഷുവര്‍ എനര്‍ജി 11 മെഗാവാട്ട് പീക്കും (എം.ഡബ്ല്യു.പി.), പൂനെ യൂണിറ്റിലേക്ക് എച്ച്.ആര്‍.ഇ.പി.എല്‍. 9.80 എം.ഡബ്ല്യു.പി. സോളാര്‍ പവറും നല്‍കും. ഇതിലൂടെ പ്രതിവര്‍ഷം ഏകദേശം 3.21 കോടി യൂണിറ്റ് പുനരുപയോഗ ഊര്‍ജ്ജമാണ് കമ്പനി ഉറപ്പാക്കിയിരിക്കുന്നത്.

ഇത് രണ്ട് പ്ലാന്റുകളുടെയും മൊത്തം പുനരുപയോഗ ഊര്‍ജ്ജ ഉപയോഗം വര്‍ദ്ധിപ്പിക്കുകയും 0.61 മെട്രിക് ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ സുസ്ഥിര ഉല്പാദനത്തിലേക്കുള്ള യാത്ര ശക്തിപ്പെടുത്തുമെന്നതും ഈ ധാരണയുടെ പ്രധാന നേട്ടമാണ്. 25 വര്‍ഷം കാലാവധിയുള്ള കരാറിലെ പ്രവര്‍ത്തനങ്ങള്‍ 2026-ന്റെ രണ്ടാം പാദത്തില്‍ ഔദ്യോഗികമായി ആരംഭിക്കും. എല്‍.ജി.യുടെ രാജ്യത്തെ പ്രഥമ റിന്യൂവബിള്‍ എനര്‍ജി പ്രോജക്റ്റും ആദ്യ സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്മെന്റുമാണ് ഇതെന്നും കമ്പനി എം.ഡി.യും ചീഫ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഓഫീസറുമായ ഹോങ് ജ്യൂ ജിയോണ്‍ പറഞ്ഞു.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News