l o a d i n g

ഇന്ത്യ

വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു

Thumbnail

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന് വന്‍ തിരിച്ചടിയായി വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു. 278 പേര്‍ ബില്ലിനെ അനുകൂലിച്ചും 211 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടാത്തതിനാല്‍ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെടുകയായിരുന്നു.

ബില്‍ പാസാക്കാനുള്ള മൂന്നിലൊന്ന് ഭൂരിപക്ഷമില്ലെങ്കിലും വോട്ടെടുപ്പില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വോട്ടിനിട്ട് തള്ളിയാല്‍ രാജ്യത്തുടനീളം പ്രചാരണ വിഷയമാക്കാനാണ് ബി.ജെ.പി നീക്കം.

ബില്ലിന്മേല്‍ നടന്ന ചര്‍ച്ചകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയില്‍ മറുപടി നല്‍കി. ബില്ലുകള്‍ക്കുമേലുള്ള സര്‍ക്കാറിന്റെ അന്തിമ നിലപാട് അദ്ദേഹം ഔദ്യോഗികമായി സഭയെ അറിയിച്ചു. വൈകീട്ട് ഏഴുമണിയോടെ ബില്ലുകള്‍ വോട്ടിനിടുകയായിരുന്നു.

Latest News

ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; യുഎസ് ഉപരോധം തുടരുന്നതില്‍ പ്രതിഷേധം

April 18, 2026
വാല്‍പ്പാറ അപകടം: ഒമ്പത് പേരുടെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി റിയാദ് ഒ.ഐ.സി.സി

കണ്ണീരടക്കാനാവാതെ പാങ്ങ്; വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ച ഒന്‍പതുപേരുടെയും സംസ്‌കാരം ഇന്ന് ഉച്ചയോടെ

ഇറാന്‍ യുദ്ധം അവസാനിക്കുന്നു: സമാധാന കരാര്‍ തൊട്ടടുത്തെന്ന് ട്രംപ്, ഫ്രാന്‍സും ബ്രിട്ടണും സ്വാഗതം ചെയ്തു

April 17, 2026
ഹോര്‍മുസ് കടലിടുക്ക്  വാണിജ്യ കപ്പലുകള്‍ക്കായി ഇറാന്‍ പൂര്‍ണ്ണമായും തുറന്നു, എണ്ണ വില കുത്തനെ ഇടിഞ്ഞു
ഹോര്‍മുസ് കടലിടുക്ക് വാണിജ്യ കപ്പലുകള്‍ക്കായി ഇറാന്‍ പൂര്‍ണ്ണമായും തുറന്നു, എണ്ണ വില കുത്തനെ ഇടിഞ്ഞു
April 17, 2026
വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു
വനിതാ സംവരണ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടു
April 17, 2026
വാല്‍പ്പാറയില്‍  വിനോദയാത്രാ സംഘത്തിന്റെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 8 മലയാളികള്‍ മരിച്ചു, മരിച്ചവരില്‍ ഏഴു സ്ത്രീകള്‍

സൗദിയില്‍ ''ലുലു മിനിട്‌സ്': അതിവേഗ ഷോപ്പിംഗ് സേവനവുമായി ലുലു; എം.എ യൂസഫലി ഉദ്ഘാടനം നിര്‍വ്വഹിച്ചു

ഇന്ധനക്ഷാമം രൂക്ഷം: ആഗോളതലത്തില്‍ വിമാന സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യത; മുന്നറിയിപ്പുമായി വിദഗ്ധര്‍

റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി മൈമൂന അബ്ബാസ് ചുമതലയേറ്റു