l o a d i n g

ഗൾഫ്

വിസ കാലാവധി കഴിഞ്ഞും തുടരുന്നവര്‍ക്ക് കനത്ത പിഴയും തടവും; മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം

Thumbnail

റിയാദ്: ഈ വര്‍ഷത്തെ ഹജ് സീസണോടനുബന്ധിച്ച് വിസ നിയമങ്ങള്‍ കര്‍ശനമാക്കി സൗദി ആഭ്യന്തര മന്ത്രാലയം. എന്‍ട്രി വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത വിദേശികള്‍ക്ക് കനത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
നിയമം ലംഘിക്കുന്നവര്‍ക്ക് 50,000 റിയാല്‍ വരെ പിഴയും 6 മാസം വരെ തടവ് ശിക്ഷയും ലഭിക്കും. ശിക്ഷാ കാലാവധിക്ക് ശേഷം നാടുകടത്തും. ഹജ് തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഹജ് ചട്ടങ്ങള്‍ ലംഘിക്കുന്നത് ഗുരുതരമായ നിയമനടപടികള്‍ക്ക് കാരണമാകും.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കാന്‍ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. റിപ്പോര്‍ട്ട് ചെയ്യേണ്ട നമ്പറുകള്‍: മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍: 911 രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍: 999 തീര്‍ത്ഥാടനത്തിന് എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതരുമായി പൂര്‍ണമായി സഹകരിക്കണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

Latest News

ഹജ് തീര്‍ത്ഥാടനത്തിന് ശമ്പളത്തോടു കൂടിയ അവധി; പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ച് മന്ത്രാലയം
ഹജ് തീര്‍ത്ഥാടനത്തിന് ശമ്പളത്തോടു കൂടിയ അവധി; പുതിയ നിബന്ധനകള്‍ പ്രഖ്യാപിച്ച് മന്ത്രാലയം
April 28, 2026
മേഖലയുടെ സുരക്ഷയും സഹകരണവും ലക്ഷ്യം; ജിദ്ദയില്‍ ഗള്‍ഫ് ഉച്ചകോടിക്ക് ഉജ്ജ്വല തുടക്കം
മേഖലയുടെ സുരക്ഷയും സഹകരണവും ലക്ഷ്യം; ജിദ്ദയില്‍ ഗള്‍ഫ് ഉച്ചകോടിക്ക് ഉജ്ജ്വല തുടക്കം
April 28, 2026
പ്രവാസത്തിന് വിരാമം; അബൂബക്കര്‍ പാറമ്മലിന് മെക് 7 അസീസിയ യാത്രയയപ്പ് നല്‍കി
പ്രവാസത്തിന് വിരാമം; അബൂബക്കര്‍ പാറമ്മലിന് മെക് 7 അസീസിയ യാത്രയയപ്പ് നല്‍കി
April 28, 2026
ആന്റണി ജോഷ്വയുടെ വമ്പന്‍ തിരിച്ചുവരവ്; ജൂലൈയില്‍ റിയാദില്‍ 'ദി കംബാക്ക്' പോരാട്ടം
ആന്റണി ജോഷ്വയുടെ വമ്പന്‍ തിരിച്ചുവരവ്; ജൂലൈയില്‍ റിയാദില്‍ 'ദി കംബാക്ക്' പോരാട്ടം
April 28, 2026
ട്രംപിന് നേരെ വധശ്രമം: പ്രതിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി
ട്രംപിന് നേരെ വധശ്രമം: പ്രതിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി
April 28, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള ഇറാന്റെ നിര്‍ദ്ദേശം വൈറ്റ് ഹൗസ് പരിശോധിക്കുന്നു
ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള ഇറാന്റെ നിര്‍ദ്ദേശം വൈറ്റ് ഹൗസ് പരിശോധിക്കുന്നു
April 28, 2026
എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 15ന്, പ്ലസ് ടു മെയ് 22
എസ്.എസ്.എല്‍.സി പരീക്ഷാഫലം മേയ് 15ന്, പ്ലസ് ടു മെയ് 22
April 28, 2026
സൗദിയില്‍ പലേടത്തും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
സൗദിയില്‍ പലേടത്തും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം
April 28, 2026
മയക്കുമരുന്ന് കടത്ത്: മദീനയില്‍ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
മയക്കുമരുന്ന് കടത്ത്: മദീനയില്‍ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി
April 28, 2026
സൗദിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കാന്‍ പുതിയ ചുവടുവെപ്പ്; 38 സ്‌കൂളുകള്‍ കൂടി ദേശീയ അക്രഡിറ്റേഷന്‍ പദ്ധതിയിലേക്ക്
സൗദിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കാന്‍ പുതിയ ചുവടുവെപ്പ്; 38 സ്‌കൂളുകള്‍ കൂടി ദേശീയ അക്രഡിറ്റേഷന്‍ പദ്ധതിയിലേക്ക്
April 28, 2026