തിരുവനന്തപുരം- സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ മന്ത്രിമാര്‍ കൂട്ടത്തോടെ പിന്നില്‍. പത്തു മന്ത്രിമാരാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പിന്നിലായത്.
തൃത്താലയില്‍ എം.ബി. രാജേഷ്, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, ഏറ്റുമാനൂരില്‍ വി.എന്‍.വാസവന്‍, ആറന്മുളയില്‍ വീണാ ജോര്‍ജ്, പത്തനാപുരത്ത് കെ.ബി. ഗണേഷ്‌കുമാര്‍, നേമത്ത് വി. ശിവന്‍കുട്ടി, കളമശ്ശേരിയില്‍ പി. രാജീവ്, കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍, എലത്തൂരില്‍ എ.കെ.ശശീന്ദ്രന്‍ എന്നീ മന്ത്രിമാരാണ് പിന്നില്‍.
Related News