l o a d i n g

ഇന്ത്യ

തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ തോറ്റു, വിജയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്

Thumbnail

ചെന്നൈ- തമിഴ്‌നാട്ടില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയുടെ ടിവികെക്ക് പിന്തുണ നല്‍കാനുള്ള നീക്കവുമായി തമിഴ്‌നാട് കോണ്‍ഗ്രസ്. തമിഴ്‌നാട്ടില്‍ സ്വീകരിക്കേണ്ട അടുത്ത നടപടി സംബന്ധിച്ച് ആലോചിക്കുമെന്നു തമിഴ്‌നാട് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു ചുമതല വഹിക്കുന്ന ഗിരീഷ് ചോടങ്കര്‍. വനിതകളുടെയും യുവാക്കളുടെയും പിന്തുണ ടിവികെ നേടിയത് കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും വിശദമായ റിപ്പോര്‍ട്ട് നേതൃത്വത്തിനു സമര്‍പ്പിക്കുമെന്നും ചോടങ്കര്‍.

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന്‍ പരാജയപ്പെട്ടു. കൊളത്തൂര്‍ മണ്ഡലത്തില്‍ ടിവികെ സ്ഥാനാര്‍ഥി വി.എസ് ബാബു 9122 വോട്ടുകള്‍ക്കു ജയിച്ചു. തിരുനെല്‍വേലി രാധാപുരത്ത് സ്പീക്കര്‍ എ.അപ്പാവു തോറ്റു. ഇവിടെ ജയിച്ചത് ടിവികെ സ്ഥാനാര്‍ഥി ക്രിസ്റ്റഫര്‍. കന്നിപ്പോരാട്ടത്തില്‍ വെട്രിക്കൊടി പാറിച്ച് വിജയ്. 107സീറ്റുകളിലാണ് ടിവികെ മുന്നേറുന്നത്. ഭരണകക്ഷിയായ ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പ്രവചനങ്ങളെ കാറ്റില്‍ പറത്തി വിജയ്യുടെ ടിവികെ തേരോട്ടം. നിലവില്‍ ഡിഎംകെ 70 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും എഐഡിഎംകെ 57 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
മധുര സെന്‍ട്രലില്‍ മുന്‍ ധനമന്ത്രി പി.ടി.ആര്‍.പഴനിവേല്‍ ത്യാഗരാജന്‍ തോറ്റു. എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന സംവിധായകന്‍ സി.സുന്ദറും തോറ്റു. ടിവികെ സ്ഥാനാര്‍ഥി മധര്‍ ബദറുദ്ദീന്‍ വിജയിച്ചു.
പെരമ്പൂരില്‍ ടിവികെ നേതാവ് വിജയ് 27000 വോട്ടുകള്‍ക്കു മുന്നില്‍. തൂത്തുക്കുടി, താംബരം, തഞ്ചാവൂര്‍, മധുര തെക്ക് എന്നിവിടങ്ങളില്‍ ടിവികെ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News