l o a d i n g

ഗൾഫ്

വേങ്ങര സ്വദേശി ജിസാനില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

Thumbnail

ജിസാന്‍: മലപ്പുറം വേങ്ങര ചെറൂര്‍ ചോലക്കല്‍ അബൂബക്കറിന്റെ മകന്‍ ഷാഹിദ് ചോലക്കല്‍ (52) സൗദി അറേബ്യയിലെ ജിസാനില്‍ നിര്യാതനായി. ജിസാന്‍ ദബിയയില്‍ ജോലി ചെയ്തു വരികയായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്ന് ജിസാനിലെ ഹയാത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം നിലവില്‍ ഹയാത്ത് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പരേതന്റെ സഹോദരന്‍ മുഹമ്മദ് റാഫി, അളിയന്‍ ഷഷ്ബീര്‍ എന്നിവര്‍ ജിസാനിലുണ്ട്. മയ്യിത്ത് ജിസാനില്‍ തന്നെ മറവ് ചെയ്യുന്നതിനായി ഷഷ്ബീറിന്റെ പേരില്‍ പവര്‍ ഓഫ് അറ്റോര്‍ണി തയ്യാറാക്കിയിട്ടുണ്ട്.

ജിസാന്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ ഷംസു പൂക്കോട്ടൂര്‍, ഗഫൂര്‍ വാവൂര്‍, ഷമീര്‍ അമ്പലപ്പാറ, സിറാജ് പുല്ലൂരാംപാറ, മുഹമ്മദ് കുട്ടി മേമാട്ടുപ്പാറ, സുല്‍ഫിക്കര്‍ വെളിയഞ്ചേരി, മുസ്തഫ കോഴിക്കോട് എന്നിവര്‍ തുടര്‍നടപടികള്‍ക്ക് രംഗത്തുണ്ട്. നുസൈബ പട്ടാണിയാണ് ഭാര്യ. മൂന്ന് കുട്ടികളുണ്ട്.

Latest News

 യു.എസ് വ്യോമാക്രമണം: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇറാന്‍; സമാധാന ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍

May 26, 2026
വികാരനിര്‍ഭരമായ പ്രാര്‍ത്ഥനകളോടെ അറഫാ സംഗമം സമാപിച്ചു; ഹജ്ജ് ഇസ്ലാമിക ഐക്യത്തിന്റെ ശക്തമായ പ്രഖ്യാപനം -ശൈഖ് അലി ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഹുദൈഫി
വികാരനിര്‍ഭരമായ പ്രാര്‍ത്ഥനകളോടെ അറഫാ സംഗമം സമാപിച്ചു; ഹജ്ജ് ഇസ്ലാമിക ഐക്യത്തിന്റെ ശക്തമായ പ്രഖ്യാപനം -ശൈഖ് അലി ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഹുദൈഫി
May 26, 2026
വേങ്ങര സ്വദേശി ജിസാനില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
വേങ്ങര സ്വദേശി ജിസാനില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
May 26, 2026
റഹീം കേസ്: മോചന ഉത്തരവില്‍ ഒപ്പ് വെച്ചു; ഏതു നിമിഷവും നാട്ടിലേക്ക് പോകാനായേക്കും

'പെരുന്നാള്‍ രാവും' 'മിഠായിത്തെരു'വും പുനരാവിഷ്‌കരിച്ച് 'കോഴിക്കോടന്‍സ്'

ഹാജിമാര്‍ക്ക് തണലായി ഐ.സി.എഫ് - ആര്‍.എസ്.സി ഹജ്ജ് വളണ്ടിയര്‍ കോര്‍; വളണ്ടിയേഴ്‌സ് അസംബ്ലി സംഘടിപ്പിച്ചു

താരസംഘടനയായ 'അമ്മ'യ്ക്കുള്ളില്‍ വന്‍ പൊട്ടിത്തെറി:  ടിനി ടോമിനെതിരെ നിയമപോരാട്ടവുമായി അന്‍സിബ; പോലീസ് സ്റ്റേഷനിലും പീഡനമെന്ന് ആക്ഷേപം

ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു, 77.97% വിജയം

  വാര്‍ത്തകള്‍ ചുരുക്കത്തില്‍: നവകേരള സദസ്സ് മര്‍ദ്ദനക്കേസ് - അഞ്ച് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു

വയനാട് പുത്തുമലയില്‍ കാട്ടാന ആക്രമണം: സ്‌കൂട്ടര്‍ യാത്രക്കാരിയായ വീട്ടമ്മ കൊല്ലപ്പെട്ടു