l o a d i n g

ഗൾഫ്

തീര്‍ത്ഥാടക സേവനത്തില്‍ തിളങ്ങി സൗദി വനിതകള്‍; ഹജ്ജ് വേളയില്‍ മാതൃകയായി വനിതാ കൂട്ടായ്മ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 29, 2026

മക്ക: ഹജ്ജ് തീര്‍ത്ഥാടന വേളയില്‍ മസ്ജിദുല്‍ ഹറാമില്‍ (ഗ്രാന്‍ഡ് മോസ്‌ക്) തീര്‍ത്ഥാടകരെ സേവിക്കുന്നതില്‍ മികച്ച പ്രൊഫഷണലിസവും കാര്യക്ഷമതയും തെളിയിച്ച് സൗദി വനിതകള്‍. ഭരണകൂടത്തിന്റെ വനിതാ ശാക്തീകരണ പദ്ധതികളുടെ പിന്തുണയോടെ, നേതൃത്വപരമായ പങ്കുവഹിച്ചാണ് ഇത്തവണയും അവര്‍ മാതൃകയാകുന്നത്.

ജനകൂട്ട നിയന്ത്രണം, വനിതാ തീര്‍ത്ഥാടകര്‍ക്കായുള്ള ഫീല്‍ഡ് ഗൈഡന്‍സ്, ആരോഗ്യ സേവനങ്ങള്‍, മാനുഷിക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളാണ് ഇവര്‍ വിജയകരമായി കൈകാര്യം ചെയ്യുന്നത്.

തീര്‍ത്ഥാടകര്‍ക്ക് ആശ്വാസവും സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന സംയോജിത സേവന സംവിധാനത്തിലേക്ക് സൗദി വനിതകള്‍ നല്‍കുന്ന സംഭാവനകള്‍ വലുതാണ്. ഈ വിപുലമായ ഫീല്‍ഡ് സാന്നിധ്യം, രാജ്യത്തെ വനിതാ പ്രതിഭകള്‍ കൈവരിച്ച മികച്ച പരിശീലനത്തിന്റെയും ഉയര്‍ന്ന പ്രാവീണ്യത്തിന്റെയും തെളിവാണെന്ന് വിലയിരുത്തപ്പെടുന്നു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026