l o a d i n g

കേരള

സന്ദീപ് വാരിയര്‍ക്കു നേരെ വധഭീഷണി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 31, 2026

കാസര്‍കോട്: തൃക്കരിപ്പൂര്‍ എംഎല്‍എ സന്ദീപ് വാരിയര്‍ക്കു നേരെ വധഭീഷണി. ഇന്നലെ വൈകിട്ട് 6.18 നാണ് വെടിവച്ചു കൊല്ലും എന്ന് പറഞ്ഞുള്ള ഫോണ്‍കോള്‍ എംഎല്‍എക്കു വന്നത്. ചെറുവത്തൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് തൃക്കരിപ്പൂര്‍ ഭാഗത്തേക്കു തിരിച്ചു വരുന്നതിനു കാറില്‍ കയറിയിരിക്കുന്നതിനിടിയിലാണ് വധഭീഷണി സന്ദേശവുമായി ഫോണ്‍ കോള്‍ ലഭിച്ചത്്
.
ഉടന്‍ തന്നെ ചന്തേര പൊലിസ് സ്റ്റേഷനില്‍ എത്തി സന്ദീപ് വാരിയര്‍ വധഭീഷണി വന്ന ഫോണ്‍ നമ്പര്‍ സഹിതം പരാതി നല്‍കി. ഉടന്‍ തന്നെ മന്ത്രി രമേശ് ചെന്നിത്തല വിഷയത്തില്‍ ഇടപെട്ടു. അതീവ ഗൗരവത്തോടെ അന്വേഷണം നടത്തണമെന്നും വധഭീഷണി മുഴക്കിയയാളെ എത്രയും വേഗം പിടികൂടി നടപടി എടുക്കണമെന്നും രമേശ് ചെന്നിത്തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Latest News

ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ

September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം

മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി

September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍

 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും

ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു

വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്