l o a d i n g

ഗൾഫ്

തീര്‍ത്ഥാടകരുടെ നിര്‍ദ്ദേശങ്ങള്‍ തേടി സൗദി ഹജ്ജ്-ഉംറ മന്ത്രി; അടുത്ത ഹജ്ജ് സീസണ്‍ കൂടുതല്‍ മികച്ചതാക്കാന്‍ ചുവടുവെപ്പ്

Thumbnail

ജിദ്ദ- ഹജ്ജ് തീര്‍ത്ഥാടകരുടെ അനുഭവം കൂടുതല്‍ സവിശേഷവും സുഗമവുമാക്കുക എന്ന ലക്ഷ്യത്തോടെ, ഈ വര്‍ഷത്തെ (ഹിജ്‌റ 1447) ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകരുമായി നേരിട്ട് ആശയവിനിമയം നടത്തി സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍-റബിഅ. വരും വര്‍ഷങ്ങളില്‍ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും പോരായ്മകള്‍ പരിഹരിക്കുന്നതിനുമായി തീര്‍ത്ഥാടകരില്‍ നിന്നും ആശയങ്ങളും നിര്‍ദ്ദേശങ്ങളും അദ്ദേഹം ക്ഷണിച്ചു.

എപ്പോഴും പ്രായോഗികമായ വികസന കാഴ്ചപ്പാടുകള്‍ക്ക് മുന്‍ഗണന നല്‍കുന്ന മന്ത്രി, സാമൂഹിക മാധ്യമമായ 'എക്‌സ്' (ത) വഴിയാണ് തീര്‍ത്ഥാടകര്‍ക്കായി ഈ തുറന്ന ക്ഷണം നടത്തിയത്. വരാനിരിക്കുന്ന ഹജ്ജ് സീസണുകളില്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഹജ്ജ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന അഭിപ്രായങ്ങള്‍ പങ്കുവെക്കാന്‍ അദ്ദേഹം തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിച്ചു. തീര്‍ത്ഥാടകരുടെ നിര്‍ദ്ദേശങ്ങള്‍ വരും വര്‍ഷങ്ങളിലെ പദ്ധതി ആസൂത്രണത്തില്‍ വലിയ പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest News

ഹജ്ജ് സമാപന ശേഷം പുണ്യനഗരങ്ങളില്‍ വിപുലമായ ശുചീകരണ-നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് സൗദി അറേബ്യ

May 31, 2026
 ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ പാലക്കാട് ജില്ലാ സമ്മേളനവും കുടുംബസംഗമവും നടന്നു

സന്ദീപ് വാരിയര്‍ക്കു നേരെ വധഭീഷണി
സന്ദീപ് വാരിയര്‍ക്കു നേരെ വധഭീഷണി
May 31, 2026
 പാമ്പ് കടിച്ചത് ഉറുമ്പാണെന്ന് തെറ്റിദ്ധരിച്ച് ചികിത്സ വൈകിയ പെണ്‍കുട്ടി മരിച്ചു

 ചാമ്പ്യന്‍സ് ലീഗ് വിജയം അക്രമത്തില്‍ കലാശിച്ചു; പാരിസില്‍ വ്യാപക അക്രമം, 280-ലധികം പേര്‍ അറസ്റ്റില്‍

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീണു; ആഴ്‌സണലിനെ തകര്‍ത്ത് പി.എസ്.ജിക്ക് വീണ്ടും ചാമ്പ്യന്‍സ് ലീഗ് കിരീടം

 ഹജ്ജ് കര്‍മ്മത്തിന് പിന്നാലെ ഡോ. സുലേഖ മക്കയില്‍ നിര്യാതയായി; ജന്മനാടിന് നോവായി 'സാന്ത്വനത്തിന്റെ' വിയോഗം

'പാടിയും പെയ്തും നിറഞ്ഞ ഈദ് സന്ധ്യ''  കലയുടെ വര്‍ണങ്ങളില്‍ തെളിഞ്ഞ സാംസ്‌കാരിക സംഗമം
'പാടിയും പെയ്തും നിറഞ്ഞ ഈദ് സന്ധ്യ'' കലയുടെ വര്‍ണങ്ങളില്‍ തെളിഞ്ഞ സാംസ്‌കാരിക സംഗമം
May 31, 2026
തീര്‍ത്ഥാടകരുടെ നിര്‍ദ്ദേശങ്ങള്‍ തേടി സൗദി ഹജ്ജ്-ഉംറ മന്ത്രി; അടുത്ത ഹജ്ജ് സീസണ്‍ കൂടുതല്‍ മികച്ചതാക്കാന്‍ ചുവടുവെപ്പ്
തീര്‍ത്ഥാടകരുടെ നിര്‍ദ്ദേശങ്ങള്‍ തേടി സൗദി ഹജ്ജ്-ഉംറ മന്ത്രി; അടുത്ത ഹജ്ജ് സീസണ്‍ കൂടുതല്‍ മികച്ചതാക്കാന്‍ ചുവടുവെപ്പ്
May 31, 2026
ഹാജിമാര്‍ മടങ്ങുന്നു, രാജാവിന്റെ സമ്മാനവുമായി...