l o a d i n g

കേരള

ചക്കുവള്ളി പ്രവാസി കൂട്ടായ്മ ചികിത്സാ ധനസഹായം കൈമാറി

Thumbnail

കൊല്ലം: ഗുരുതരമായ പാന്‍ക്രിയാറ്റിറ്റിസ് ബാധിച്ചു തിരുവനന്തപുരം കിംസ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന തെങ്ങുംവിള സ്വദേശിയായ യുവാവിന് ചക്കുവള്ളി പ്രവാസി കൂട്ടായ്മ ചികിത്സാസഹായം കൈമാറി. ചക്കുവള്ളി പ്രവാസി കൂട്ടായ്മയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ കുന്നത്തൂര്‍ എം.എല്‍.എ ഉല്ലാസ് കോവൂര്‍ ജീവകാരുണ്യ കണ്‍വീനര്‍ അബ്ദുല്‍ റഷീദ് പറങ്കാവിളയ്ക്ക് ചെക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ചക്കുവള്ളി പ്രവാസി കൂട്ടായ്മ പ്രസിഡന്റ് വഹാബ് വൈശ്യന്റയ്യത്ത് അധ്യക്ഷത വഹിച്ചു.

അക്കരയില്‍ ഷെഫീക്ക്, ഹാരീസ് പോരുവഴി, ഷാജി മുകളുവിള, റിയാസ് മലാസ്, അബ്ദുല്‍ സലിം അര്‍ത്തിയില്‍, മാത്യു പടിപ്പുരയില്‍, സലാം പുതുവിള, ഷിജു ശരീഫ്, ഷാനവാസ് ശൂരനാട്, ഷംനാദ് വാഴയ്യത്ത്, നൗഫല്‍ തോപ്പില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ചക്കുവള്ളി പ്രവാസി കൂട്ടായ്മ ജോയിന്റ് സെക്രട്ടറി അന്‍ഷാദ് പാലവിള സ്വാഗതവും കൂട്ടായ്മ ട്രഷറര്‍ ഷാരൂക്ക് നന്ദിയും പറഞ്ഞു.

സജി വി.എസ്, റിയാസ് ഒല്ലായി, ജബ്ബാര്‍ ചിറയില്‍, ലത്തീഫ് ചക്കുവള്ളി, നുജൂം പാറയില്‍മുക്ക്, ജോണ്‍ പാപ്പച്ചന്‍, നജീം പാലവിള, ഷാജഹാന്‍ നെക്സ്റ്റ്റ്റോ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ലോകം തുകല്‍പന്തിലേക്ക് ചുരുങ്ങുമ്പോള്‍
ലോകം തുകല്‍പന്തിലേക്ക് ചുരുങ്ങുമ്പോള്‍
June 6, 2026
 റിയാദ് എയറിന്റെ ആദ്യ രണ്ട് ഡ്രീംലൈനറുകള്‍ സൗദിയിലെത്തി, ആദ്യ സര്‍വീസ് ജൂലൈ ഒന്നിന് ലണ്ടനിലേക്ക്
റിയാദ് എയറിന്റെ ആദ്യ രണ്ട് ഡ്രീംലൈനറുകള്‍ സൗദിയിലെത്തി, ആദ്യ സര്‍വീസ് ജൂലൈ ഒന്നിന് ലണ്ടനിലേക്ക്
June 6, 2026
നോര്‍വേ ചെസ്സ് കിരീടം നേടി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം
നോര്‍വേ ചെസ്സ് കിരീടം നേടി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം
June 6, 2026
പര്‍ദ്ദ ധരിച്ചെത്തി സുഹൃത്തിനെ കൊന്നു; സ്വര്‍ണ്ണമാലക്കായി 18 വര്‍ഷത്തെ സൗഹൃദം തകര്‍ത്ത യുവാവ് പിടിയില്‍
പര്‍ദ്ദ ധരിച്ചെത്തി സുഹൃത്തിനെ കൊന്നു; സ്വര്‍ണ്ണമാലക്കായി 18 വര്‍ഷത്തെ സൗഹൃദം തകര്‍ത്ത യുവാവ് പിടിയില്‍
June 6, 2026
 അരീക്കുളം കൂട്ടായ്മ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി
അരീക്കുളം കൂട്ടായ്മ ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി
June 6, 2026
വീണയെ ചോദ്യം ചെയ്യാന്‍ ഇഡി നീക്കം, സമന്‍സയക്കും
വീണയെ ചോദ്യം ചെയ്യാന്‍ ഇഡി നീക്കം, സമന്‍സയക്കും
June 6, 2026
ലണ്ടനില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രസംഗത്തിനിടെ പ്രതിഷേധം; വിമര്‍ശനവുമായി  ഇന്ത്യന്‍ ഹൈക്കമ്മീഷന്‍
ലണ്ടനില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രസംഗത്തിനിടെ പ്രതിഷേധം; വിമര്‍ശനവുമായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍
June 6, 2026
ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് അഭിജീത് ദിപ്‌കെ
ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ പ്രതിഷേധം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് അഭിജീത് ദിപ്‌കെ
June 6, 2026
ഇന്ത്യക്കെതിരായ ഉപരോധ നീക്കം തിരിച്ചടിക്കും- പുടിന്റെ മുന്നറിയിപ്പ്
ഇന്ത്യക്കെതിരായ ഉപരോധ നീക്കം തിരിച്ചടിക്കും- പുടിന്റെ മുന്നറിയിപ്പ്
June 6, 2026
 ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂണ്‍ 12-ന്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂണ്‍ 12-ന്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
June 5, 2026