l o a d i n g

കേരള

വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 26, 2026

മലപ്പുറം: വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ മരിച്ചു. വെട്ടത്തൂര്‍ എഴുതലയിലെ പട്ടിക്കുത്തന്‍ മുഹമ്മദ് ഫാസില്‍ മുര്‍ഷിദ് (32), സാഹിര്‍ നവാസ് (36) എന്നിവരാണ് മരിച്ചത്. പിതാവ്: ഹംസ. മാതാവ്: ആയിഷ.

കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. ബുധനാഴ്ച രാവിലെ 11ഓടെയാണ് അപകടം. പന്നിക്ക് വെച്ച കെണിയിലെ കമ്പിയില്‍ നിന്നാകാം ഷോക്കേറ്റതെന്ന് സംശയിക്കുന്നു. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Latest News

88 നോബോളുകള്‍, എന്തുപറ്റി ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ക്ക്

August 27, 2026
മുജ്തബ ഖാംനഈ  മരിച്ചിട്ടില്ലെന്ന്് ട്രംപ്

നേപ്പാള്‍ പ്രളയം; അടിയന്തിര സഹായത്തിന് നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങി

നേപ്പാള്‍ മിന്നല്‍ പ്രളയം, നൂറിലേറെ ഇന്ത്യന്‍ ടൂറിസ്റ്റുകളെ കാണാതായി

മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പി.എച്ച്. കുര്യന്‍ അന്തരിച്ചു: സംസ്‌കാരം ശനിയാഴ്ച
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ പി.എച്ച്. കുര്യന്‍ അന്തരിച്ചു: സംസ്‌കാരം ശനിയാഴ്ച
August 26, 2026
എ.ഐയില്‍ 'കിസ്-ഹഗ്' ആപ്പുകള്‍:  ആശങ്ക ഉയര്‍ത്തി റിപ്പോര്‍ട്ട്

ആകാശനീല ജഴ്സിയിലേക്ക് ലൂയിസ് സുവാരസ് മടങ്ങിയെത്തുന്നു

കെപിഎസ് സോക്കര്‍: റോയല്‍ എഫ്‌സി ജേതാക്കള്‍
കെപിഎസ് സോക്കര്‍: റോയല്‍ എഫ്‌സി ജേതാക്കള്‍
August 26, 2026
വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു
August 26, 2026
സൗദി അറേബ്യയില്‍ കനത്ത മഴ മുന്നറിയിപ്പ്: വിവിധ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്