l o a d i n g

കായികം

വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് ജഴ്സി പ്രകാശനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 30, 2026

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് ജഴ്സി പ്രകാശനം നടത്തി. റിയാദ് ദീദീസ് കോര്‍ട്ടില്‍ നടന്ന ചടങ്ങില്‍ WMF ഗ്ലോബല്‍ സ്‌പോര്‍ട്‌സ് ഫോറം കോര്‍ഡിനേറ്റര്‍ ഡൊമിനിക് സാവിയോ, റിയാദ് കൗണ്‍സില്‍ പ്രസിഡന്റ് ബിന്‍യാമിന്‍ ബില്‍റു, നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് നിസാര്‍ പള്ളിക്കശ്ശേരി എന്നിവര്‍ ചേര്‍ന്ന് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. നൗഷാദ് ആലുവ, കബീര്‍ പട്ടാമ്പി, സാനു മാവേലിക്കര എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

അന്‍സാര്‍ വര്‍ക്കല, റിയാസ് വണ്ടൂര്‍, സനീഷ് നസീര്‍, രാഹുല്‍ രവീന്ദ്രന്‍, സുബിന്‍, സിജോയ്, ഷെമീന അന്‍സാര്‍, മിനുജ മുഹമ്മദ്, ജാസ്മിന്‍ റിയാസ്, അന്‍സാര്‍ ആലുവ, സന്തോഷ്, സഞ്ജു, യാസര്‍ കരുവാരകുണ്ട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Latest News

 മലപ്പുറത്ത് ഗള്‍ഫ് രുചിക്കൂട്ടുകളുമായി 'സീബാസ് സീഫുഡ്‌സ്'; കൊച്ചിയും ബാംഗ്ലൂരും പുതിയ ബ്രാഞ്ചുകള്‍ വരുന്നു

August 31, 2026
ഓണാഘോഷത്തിനു പിന്നാലെ ദുരൂഹതയായി ഇരട്ടക്കൊലപാതകം: യുഎസില്‍ പ്രവാസി മലയാളി യുവതികളെ സുഹൃത്ത് വധിച്ചതിന്റെ കാരണം അജ്ഞാതം

 സൗദിക്ക് വനിതാ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയര്‍മാര്‍: ചരിത്രനേട്ടവുമായി റിയാദ് എയര്‍, ആദ്യ ബാച്ച് പുറത്തിറങ്ങി

ഇടവേളക്കു ശേഷം ഇറാനില്‍ യു.എസ് ആക്രമണം, തിരിച്ചടി

അമേരിക്ക വാഗ്ദാനങ്ങള്‍ പാലിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ ഉപവിദേശകാര്യമന്ത്രി
അമേരിക്ക വാഗ്ദാനങ്ങള്‍ പാലിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ ഉപവിദേശകാര്യമന്ത്രി
August 30, 2026
അബ്ദുല്‍ അസീസ്  മണലായക്ക് ഗ്ലോബല്‍ കെ.എം.സി.സി യാത്രയയപ്പ്
അബ്ദുല്‍ അസീസ് മണലായക്ക് ഗ്ലോബല്‍ കെ.എം.സി.സി യാത്രയയപ്പ്
August 30, 2026
വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് ജഴ്സി പ്രകാശനം
വേള്‍ഡ് മലയാളി ഫെഡറേഷന്‍ റിയാദ് കൗണ്‍സില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് ജഴ്സി പ്രകാശനം
August 30, 2026
ഭാഗവതിന്റെ യു.എസ് പ്രസംഗം: പ്രതികരണവുമായി മുസ്‌ലിം നേതാക്കള്‍

സൗദിയില്‍ 10 സ്വിഫ്റ്റ് ലുലു സ്റ്റോറുകള്‍ തുറക്കാന്‍ പെട്രോമിനും ലുലു ഗ്രൂപ്പും തമ്മില്‍ ധാരണ

ആര്‍.ഐ.സി.സി മദ്രസകളില്‍ പുതിയ അധ്യയനവര്‍ഷം സെപ്റ്റംബര്‍ 4 ന് ആരംഭിക്കും