l o a d i n g

കേരള

പി.എം. ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് എം.എസ്.എഫ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 9, 2026

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് എം.എസ്.എഫ്. ഭരണമാറ്റത്തിന് അനുസരിച്ച് നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്ന് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് ശറഫുദ്ദീന്‍ പിലാക്കല്‍ വ്യക്തമാക്കി. കോഴിക്കോട്ട് നടന്ന ക്യാമ്പസ് ലീഡേഴ്സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാമെന്ന് ഏതെങ്കിലും സര്‍ക്കാര്‍ കരുതുന്നുണ്ടെങ്കില്‍ അത് വെറും വ്യാമോഹമാണെന്നും, ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മുന്‍ പ്രസിഡന്റുമാര്‍ സ്വീകരിച്ച അതേ വിരുദ്ധ നിലപാടില്‍ തന്നെയാണ് സംഘടന ഇപ്പോഴുമുള്ളത്. അധികാരം മാറുന്നതിനനുസരിച്ച് നിലപാടുകള്‍ മാറ്റുന്ന എസ്.എഫ്.ഐ.യുടെ ശൈലിയല്ല എം.എസ്.എഫിന്റേതെന്നും ശറഫുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.

Latest News

എസ്.ഐ.ആറില്‍ കുടുങ്ങി  ഇന്‍ഫോസിസ് സ്ഥാപകനും
എസ്.ഐ.ആറില്‍ കുടുങ്ങി ഇന്‍ഫോസിസ് സ്ഥാപകനും
September 10, 2026
വിനിസിയൂസ്, റഫീഞ്ഞ ടീമില്‍, മുന്‍നിര ബ്രസീല്‍ ടീം  ഇന്ത്യയിലെത്തും
വിനിസിയൂസ്, റഫീഞ്ഞ ടീമില്‍, മുന്‍നിര ബ്രസീല്‍ ടീം ഇന്ത്യയിലെത്തും
September 10, 2026
വ്യതിചലിച്ച കക്ഷികള്‍; മജ്ലിസുല്‍ ഇല്‍മ് നാളെ
വ്യതിചലിച്ച കക്ഷികള്‍; മജ്ലിസുല്‍ ഇല്‍മ് നാളെ
September 10, 2026
ചുവപ്പഴകില്‍ മധുരപ്പൂരം; അല്‍-മിഥ്‌നബിലെ താരമായി 'റെഡ് സുക്കരി' ഈന്തപ്പഴങ്ങള്‍
ചുവപ്പഴകില്‍ മധുരപ്പൂരം; അല്‍-മിഥ്‌നബിലെ താരമായി 'റെഡ് സുക്കരി' ഈന്തപ്പഴങ്ങള്‍
September 10, 2026
പിണറായിക്കെതിരെ കേസെടുത്തേക്കും, കാത്തിരിക്കുന്നത് നിയമോപദേശം
പിണറായിക്കെതിരെ കേസെടുത്തേക്കും, കാത്തിരിക്കുന്നത് നിയമോപദേശം
September 10, 2026
മുറാദാബാദ് മസ്ജിദിനും നോട്ടീസ്, യു.പിയില്‍ ആശങ്ക വര്‍ധിക്കുന്നു
മുറാദാബാദ് മസ്ജിദിനും നോട്ടീസ്, യു.പിയില്‍ ആശങ്ക വര്‍ധിക്കുന്നു
September 10, 2026
 നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാം ഘട്ട എന്റോള്‍മെന്റ്: അക്ഷയ കേന്ദ്രങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാം ഘട്ട എന്റോള്‍മെന്റ്: അക്ഷയ കേന്ദ്രങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു
September 9, 2026
മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സലീം സഡാഫ്‌കോ നാട്ടിലേക്ക്
മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സലീം സഡാഫ്‌കോ നാട്ടിലേക്ക്
September 9, 2026
 എടയാറില്‍ സിനിമ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് യുവ ടെക്‌നീഷ്യന്‍ മരിച്ചു
എടയാറില്‍ സിനിമ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് യുവ ടെക്‌നീഷ്യന്‍ മരിച്ചു
September 9, 2026
കെഎംസിസി ജിദ്ദ കണ്ണൂര്‍ - അഴീക്കോട് മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
കെഎംസിസി ജിദ്ദ കണ്ണൂര്‍ - അഴീക്കോട് മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
September 9, 2026