l o a d i n g

ഗൾഫ്

അസീര്‍ ഗവര്‍ണറായി അമീര്‍ തുര്‍ക്കി ബിന്‍ തലാല്‍ തുടരും: സേവന കാലാവധി നാല് വര്‍ഷത്തേക്ക് നീട്ടി

Thumbnail
Publisher By     Staff Reporter
October 1, 2026

അബഹ- അസീര്‍ പ്രവിശ്യാ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ സേവന കാലാവധി നാല് വര്‍ഷത്തേക്ക് കൂടി നീട്ടി തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉത്തരവിട്ടു. തന്നിലര്‍പ്പിച്ച ഈ വിശ്വാസം കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്നതിനും ഉത്തരവാദിത്തത്തോടെ മുന്നോട്ട് പോകുന്നതിനുമുള്ള കടമയാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.

അസീര്‍ പ്രവിശ്യയെയും അവിടുത്തെ ജനങ്ങളെയും സേവിക്കുന്നതിനും, സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി പ്രവിശ്യയുടെ വികസനവും സാമ്പത്തിക പ്രതിഭകളും പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്നതിനും സര്‍ക്കാറിന്റെ ദര്‍ശനങ്ങള്‍ നടപ്പിലാക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്ന് അമീര്‍ തുര്‍ക്കി ബിന്‍ തലാല്‍ പറഞ്ഞു. പ്രവിശ്യയ്ക്ക് സമൃദ്ധി കൈവരിക്കാനുള്ള ചരിത്രപരമായ അവസരമാണിതെന്നും സൗദി നേതൃത്വത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ എല്ലാ വിഭവങ്ങളും കാര്യക്ഷമമായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ സന്തോഷത്തിനും വേണ്ടി എല്ലാ ശക്തിയും ശേഷിയും വിനിയോഗിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

Latest News

ഫ്ളൈദുബായ് കോക്ക്പിറ്റില്‍ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് മാറ്റി; അംബാസഡര്‍ സന്ദര്‍ശിച്ചു

സൗദിയുടെ ദീമ അല്‍-യഹ്യ യു.എന്‍ ഉന്നതല പാനല്‍ അംഗം

 മദീനയിലെ വൈദ്യുത നിലയത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; പ്രകോപന നടപടിയെന്ന് അറബ് സഖ്യസേന

സമസ്ത 'സ്മാര്‍ട്ട്' സ്‌കോളര്‍ഷിപ്പ്: പ്രിലിമിനറി പരീക്ഷ പൂര്‍ത്തിയായി

ദുബായ്-ടെല്‍ അവീവ് ഫ്ളൈദുബായ് വിമാനത്തിലെ അനിഷ്ട സംഭവം: വിദഗ്ധര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്  യു.എ.ഇ ഉത്തരവ്

സാഹിത്യ, പത്രപ്രവര്‍ത്തന മേഖലകളില്‍ 65 വര്‍ഷം; ജമാല്‍ കൊച്ചങ്ങാടിയെ ആദരിച്ചു

2027 പൊതുബജറ്റ്: ധനസ്ഥിതി റിപ്പോര്‍ട്ട് പുറത്തുവിട്ട് സൗദി അറേബ്യ

വിദ്യാഭ്യാസ-ആരോഗ്യരംഗത്ത് കൂടുതല്‍ സഹായം പ്രഖ്യാപിച്ച്  കെ.എം.സി.സി കാരുണ്യഹസ്തം കുടുംബസുരക്ഷാപദ്ധതി

വിഷന്‍ 2030 ലക്ഷ്യങ്ങളില്‍ 93% പൂര്‍ത്തിയായതായി സൗദി കിരീടാവകാശ്, ഗള്‍ഫ് സുരക്ഷയിലും പ്രാദേശിക സ്ഥിരതയിലും ഉറച്ച നിലപാട്