l o a d i n g

ഗൾഫ്

ജിസാന്‍ സബിയ കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ പെരുമുഖത്തിന് യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 4, 2026

ജിസാന്‍: ഒന്നര പതിറ്റാണ്ടിലേറെക്കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സബിയ ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ പെരുമുഖത്തിന് സബിയ കെ.എം.സി.സി കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

സബിയ അല്‍-സഫാദ് റെസ്റ്റോറന്റില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങില്‍ നിയുക്ത ജനറല്‍ സെക്രട്ടറി പീച്ചി കുഞ്ഞുമുഹമ്മദ് സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി പ്രസിഡന്റ് സാദിഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗം ഡോ. മന്‍സൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂര്‍, ആരിഫ് ഒതുക്കുങ്ങല്‍, ഷബീര്‍ ഫര്‍ഹാന്‍, സാന്‍ഫര്‍ കാവനൂര്‍, സാലിം നെച്ചിയില്‍, അഫ്‌സല്‍ കാട്ടേകാടന്‍ എന്നിവര്‍ സംസാരിച്ചു. സബിയ ഏരിയ കമ്മിറ്റിയുടെയും സെന്‍ട്രല്‍ കമ്മിറ്റിയുടെയും ഉപഹാരങ്ങള്‍ നേതാക്കള്‍ അദ്ദേഹത്തിന് കൈമാറി. ബഷീര്‍ ഫറോക്ക് നന്ദി പറഞ്ഞു.

Latest News

 ജിസാന്‍ സബിയ കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ പെരുമുഖത്തിന് യാത്രയയപ്പ് നല്‍കി
ജിസാന്‍ സബിയ കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍ പെരുമുഖത്തിന് യാത്രയയപ്പ് നല്‍കി
November 4, 2026
 രണ്ടു മലയാളികള്‍ സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

കാരുണ്യത്തിന്റെ തണല്‍ ഇനി സംസ്ഥാനത്തുടനീളം; ഡോ. വി. ഇദ്രീസ് സാമൂഹിക സുരക്ഷാ മിഷന്‍ തലപ്പത്തേക്ക്

 ഇറാന്‍ യുദ്ധമാണ് ഇടക്കാല തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് തുറന്നുസമ്മതിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്

വര്‍ഷങ്ങളോളം കപ്പലില്‍ ജീവിക്കാന്‍ ലക്ഷങ്ങള്‍ നല്‍കിയ യാത്രക്കാരെ ഇറക്കിവിട്ടു; 'വില്ലാ വീ ഒഡീസി' യാത്ര അവസാനിപ്പിച്ചു

പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രഥമ പൊതുയോഗം ചേര്‍ന്നു

യൂറോപ്പിനെ നടുക്കി 'ഫ്രിഡ്ജ് ഹാക്കിംഗ്'; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വന്‍ ഭക്ഷ്യനാശം, സൈബര്‍ സുരക്ഷാ ജാഗ്രത

 വനിതകള്‍ക്കായി ഡബ്ലു.എം.സി. അല്‍ ഖോബാര്‍ പ്രൊവിന്‍സ് 'Rediscover You' ശില്‍പശാല സംഘടിപ്പിച്ചു

യു.എസ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നെതന്യാഹുവിനെ പുറത്താക്കാന്‍ ഇസ്രായേലില്‍ നീക്കം ശക്തം

അബ്ദുള്‍ എല്‍-സയീദിന്റെ ഭാര്യ ഡോ. സാറ ജുകാകുവിന് കര്‍ണാടക ഭട്കല്‍ ബന്ധം