l o a d i n g

കേരള

ഗ്ലോബല്‍ കണക്റ്റ് 2026: ലോഗോ പ്രകാശനം നടത്തി

Thumbnail
Publisher By     Staff Reporter
November 25, 2026

തൃശ്ശൂര്‍: ഇന്‍കാസ് - ഒ.ഐ.സി.സി തൃശ്ശൂര്‍ ജില്ലാ ഗ്ലോബല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 28-ന് തൃശ്ശൂര്‍ ഡി.സി.സിയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനമായ 'ഗ്ലോബല്‍ കണക്റ്റ് 2026'-ന്റെ ലോഗോ പ്രകാശനം ചെയ്തു. ഡി.സി.സി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ലോഗോ പ്രകാശനം നിര്‍വഹിച്ചു.

ചടങ്ങിനോടനുബന്ധിച്ച് ചെയര്‍മാന്‍ എന്‍. പി. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചന്ദ്രപ്രകാശ് ഇടമന സ്വാഗതം ആശംസിച്ചു. പ്രവാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളെയും പ്രതിനിധി സമ്മേളനത്തിന്റെ പ്രാധാന്യത്തെയും കുറിച്ച് ടി. എ. രവീന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തി.

പരിപാടിയുടെ വിജയത്തിനായി ചന്ദ്രപ്രകാശ് ഇടമന നേതൃത്വം നല്‍കുന്ന സ്വാഗതസംഘവും എന്‍. എ. ഹസ്സന്‍ നയിക്കുന്ന രജിസ്‌ട്രേഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. ഫൈസല്‍ തഹാനി, എ. കെ. ജബ്ബാര്‍, ആന്റണി, പ്രഭാകരന്‍, ഫിറോസ് മുഹമ്മദാലി, ബെന്നി, സോണി പാറക്കല്‍, ഹംസ അറയ്ക്കല്‍, സുനില്‍ അരുവായ്, ഷാനവാസ് തുടങ്ങിയ സംഘടനാ നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്‍. എ. ഹസ്സന്‍ നന്ദി രേഖപ്പെടുത്തി.

Latest News

ഗ്ലോബല്‍ കണക്റ്റ് 2026: ലോഗോ പ്രകാശനം നടത്തി
ഗ്ലോബല്‍ കണക്റ്റ് 2026: ലോഗോ പ്രകാശനം നടത്തി
November 25, 2026
യു.പി സഖ്യത്തില്‍ കല്ലുകടി, ആദ്യ ലിസ്റ്റ് പുറത്തുവിട്ട് എസ്.പി

ആയിരത്തിലേക്ക് ഒരു ചുവട് കൂടി, ക്രിസ്റ്റ്യാനോ ഗോളില്‍ അല്‍ നസ്ര്‍

അകാലിദള്‍ എന്‍.ഡി.എയിലേക്ക്, വിമര്‍ശനവുമായി കര്‍ഷക സംഘടനകള്‍

ഇന്ത്യയില്‍ വന്‍തോതിലുള്ള പിരിച്ചുവിടലില്ല; ക്ലൗഡ് വിഭാഗത്തില്‍ 30 തസ്തികകള്‍ മാത്രമാണ് ഒഴിവാക്കിയതെന്ന് ഗൂഗിള്‍

November 24, 2026
പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറിക്കുള്ളിൽ വെടിയേറ്റു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്

രാജ്യത്തിന്റെ പുരോഗതിക്കും പൗരന്മാരുടെ ക്ഷേമത്തിനും പ്രഥമ പരിഗണന; 2027 ബജറ്റില്‍ നിര്‍ണ്ണായക പ്രഖ്യാപനങ്ങളുമായി സൗദി കിരീടാവകാശി

2027 വര്‍ഷത്തെ ബജറ്റിന് സൗദി മന്ത്രിസഭയുടെ അംഗീകാരം; ആകെ ചെലവ് 1,392 ബില്യണ്‍ റിയാല്‍

സൗദിയിലെ ഫിനാൻഷ്യൽ സെന്റർ ടവറിന് നേരെ ഭീകരാക്രമണം; അന്വേഷണം ആരംഭിച്ചതായി സഖ്യസേന

ഓമശ്ശേരിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ കൈകോർത്ത് കേരളം; വ്യാജപ്രചാരണങ്ങളും തട്ടിപ്പും ധനസമാഹരണത്തിന് വെല്ലുവിളിയാകുന്നു