l o a d i n g

കായികം

ജിദ്ദയില്‍ 'ഡിപോര്‍ട്ടസ് 2.0' കായികമേള ആവേശമായി; റെഡ് ഹൗസ് ജേതാക്കള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 31, 2026

ജിദ്ദ: വുമണ്‍ ഓഫ് വിസ്ഡം ലേഡീസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഡിപോര്‍ട്ടസ് 2.0' കായികമേള ജിദ്ദയിലെ കായിക പ്രേമികള്‍ക്ക് ആവേശകരമായി. അല്‍ ഹറസാത്തിലെ സ്‌പോര്‍ട്‌സ് വില്ലയില്‍ നടന്ന മത്സരങ്ങളില്‍ നൂറുകണക്കിന് വനിതകള്‍ പങ്കെടുത്തു.

പരിപാടിക്ക് തുടക്കം കുറിച്ച് ജെസ്സി സുബൈര്‍ സ്വാഗത പ്രസംഗം നടത്തി. തുടര്‍ന്ന് ഹസ്ന സനം നയിച്ച വാം-അപ്പ് സെഷന്‍ നടന്നു. ഫസ്ന സുബൈര്‍ നന്ദി രേഖപ്പെടുത്തി.

ഗ്രീന്‍, റെഡ്, ബ്ലൂ, യെല്ലോ എന്നിങ്ങനെ നാല് ടീമുകളായി തിരിഞ്ഞാണ് മത്സരങ്ങള്‍ നടന്നത്. ഓരോ ടീമും മികച്ച കായികക്ഷമതയും ടീം വര്‍ക്കും കാഴ്ചവെച്ചപ്പോള്‍ പോയിന്റ് നിലയില്‍ വലിയ മുന്നേറ്റം നടത്താന്‍ റെഡ് ഹൗസിന് സാധിച്ചു.

ടര്‍ബോ റേസ്, ഒബ്സ്റ്റക്കിള്‍ റേസ്, കപ്പ് ബാലന്‍സ് തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുത്തവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
മത്സരത്തിലെ ഏറ്റവും വലിയ ആകര്‍ഷണം വടംവലി ആയിരുന്നു. കായിക മാമാങ്കത്തില്‍ ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വനിതകള്‍ പങ്കെടുത്തു.

ക്ലബ്ബ് ഭാരവാഹികളായ ഫസ്ന സുബൈര്‍, ജെസ്സി സുബൈര്‍, ഷംന സനൂജ്, റെജിന നബീല്‍, ഹസ്ന സനം, ഹന്ന ഫാത്തിമി, ഫെബി ഷാമില്‍, സഫ കരുമാര, സുമിന കുട്ടിയാലി, എന്നിവര്‍ നേതൃത്വം നല്‍കിയത്.

Latest News

സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
ഇതാണ് കോണ്‍ഗ്രസിന്റെ തകരാറ്, തെളിവ് നിരത്തി കോക്ക്‌റോച്ച് പാര്‍ട്ടി
September 20, 2026