l o a d i n g

ബിസിനസ്

സൗദിയില്‍നിന്ന് വിദേശികള്‍ അയച്ച പണത്തില്‍ റെക്കോര്‍ഡ് വര്‍ധന

Thumbnail

റിയാദ്: ഇക്കഴിഞ്ഞ വര്‍ഷം (2025) സൗദിയില്‍ നിന്ന് പ്രവാസികള്‍ വിദേശങ്ങളിലേക്ക് അയച്ച പണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ആകെ 165.5 ബില്യണ്‍ സൗദി റിയാല്‍ ആണ് പ്രവാസികള്‍ രാജ്യത്തിന് പുറത്തേക്ക് അയച്ചത്. റിപ്പോര്‍ട്ടനുസരിച്ച് ഇത് 2024-ലെ 144.2 ബില്യണ്‍ റിയാലിനേക്കാള്‍ 15 ശതമാനം അധികമാണ്.
സൗദി സെന്‍ട്രല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2025 ഡിസംബറില്‍ മാത്രം 14 ബില്യണ്‍ റിയാല്‍ പ്രവാസികള്‍ നാട്ടിലേക്ക് അയച്ചു. ഇത് മുന്‍വര്‍ഷത്തെ ഇതേകാലയളവിലേതിനേക്കാള്‍ അല്‍പം കുറവാണെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ 15.5 ബില്യണ്‍ റിയാല്‍ അയച്ച് റെക്കോര്‍ഡിട്ടിരുന്നു. 2016 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പണമയപ്പ് റെക്കോര്‍ഡാണിത്.

Latest News

ദമ്മാമില്‍ അക്ഷരക്കൂട്ടൊരുക്കി ജാം ക്രിയേഷന്‍; ടി.കെ. അലി പൈങ്ങോട്ടായിക്ക് ആദരം

February 8, 2026
പെരുന്നാളിന് മൂന്ന് ദിവസം അവധിയും പരീക്ഷാ സമയത്തില്‍ മാറ്റവും വേണം - സമസ്ത

 'ഓര്‍മ്മകളിലെ മുരളിയേട്ടന്‍' ജല ജിസാനില്‍ അനുസ്മരണം സംഘടിപ്പിച്ചു
'ഓര്‍മ്മകളിലെ മുരളിയേട്ടന്‍' ജല ജിസാനില്‍ അനുസ്മരണം സംഘടിപ്പിച്ചു
February 8, 2026
സൗദിയില്‍നിന്ന് വിദേശികള്‍ അയച്ച പണത്തില്‍ റെക്കോര്‍ഡ് വര്‍ധന
സൗദിയില്‍നിന്ന് വിദേശികള്‍ അയച്ച പണത്തില്‍ റെക്കോര്‍ഡ് വര്‍ധന
February 8, 2026
ഒമാനിലെ പ്രശസത മലയാളി ഡോക്ടര്‍ സി. തോമസ് നിര്യാതനായി

വിദേശ ജോലി സ്വപ്നമാണോ? സുരക്ഷിത കുടിയേറ്റത്തിന് നോര്‍ക്ക പരിശീലനം, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ടെക്നീഷ്യന്‍, ഫോര്‍ക്ക്‌ലിഫ്റ്റ് & ക്രെയിന്‍ ഓപ്പറേറ്റര്‍ നോര്‍ക്ക-കെല്‍ സൗജന്യ നൈപുണ്യ പരിശീലനം

 കൈയകലെ കിരീടം നഷ്ടമായി കേരളം; സന്തോഷ് ട്രോഫിയില്‍ സര്‍വീസസ് മുത്തമിട്ടു

 ഫോക്കസ് ഇന്റര്‍നാഷനല്‍ ഖത്തര്‍ റീജിയന് പുതിയ സാരഥികള്‍

കേരള എഞ്ചിനിയേഴ്‌സ് ഫോറം ' എഞ്ചിനീയേഴ്‌സ് ഓണ്‍ ബോര്‍ഡ് ' സെമിനാര്‍ സംഘടിപ്പിച്ചു