l o a d i n g

ഗൾഫ്

അജ്വ ജിദ്ദ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; നജീബ് ബീമാപള്ളി പ്രസിഡന്റ്, ബക്കര്‍ സിദ്ധീഖ് സെക്രട്ടറി

Thumbnail

ജിദ്ദ: ആത്മസംസ്‌കരണം, ജീവകാരുണ്യം, മനുഷ്യാവകാശ സംരക്ഷണം എന്നീ ലക്ഷ്യങ്ങളോടെ അബ്ദുന്നാസിര്‍ മഅ്ദനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ (അജ്വ) ജിദ്ദ ചാപ്റ്റര്‍ പുനഃസംഘടിപ്പിച്ചു. ഉസ്താദ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ അംഗീകാരത്തോടെ സംസ്ഥാന കമ്മിറ്റിയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതെന്ന് സംസ്ഥാന സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി മുജീബുര്‍റഹ്‌മാന്‍ അസ്ലമി അറിയിച്ചു.

പുതിയ ഭാരവാഹികള്‍:
രക്ഷാധികാരി: സെയ്ദ് മുഹമ്മദ് കാശിഫി കാഞ്ഞിരപ്പിള്ളി, പ്രസിഡന്റ്: നജീബ് ബീമാപള്ളി, ജനറല്‍ സെക്രട്ടറി: ബക്കര്‍ സിദ്ധീഖ് നാട്ടുകല്‍,
വര്‍ക്കിംഗ് സെക്രട്ടറി: നൗഷാദ് ഓച്ചിറ, ട്രഷറര്‍: അനീസ് കൊടുങ്ങല്ലൂര്‍, വൈസ് പ്രസിഡന്റുമാര്‍: നിസാര്‍ കാഞ്ഞിപ്പുഴ, മസ്ഊദ് മൗലവി, ഷിഹാബ് പൊന്‍മള,
ജോയിന്റ് സെക്രട്ടറിമാര്‍: അബ്ദുള്‍ ലത്ത്വീഫ് മുസ്ല്യാര്‍ കറ്റാനം, ഇര്‍ഷാദ് ആറാട്ടുപുഴ, അബ്ദുള്‍ ഖാദര്‍ തിരുനാവായ. ഉപദേശക സമിതി അംഗങ്ങള്‍:
ഷറഫുദ്ധീന്‍ ബാഖവി ചുങ്കപ്പാറ, ശുക്കൂര്‍ കാപ്പില്‍, സക്കീര്‍ ഹുസൈന്‍ കറ്റാനം, സക്കീര്‍ ബാഖവി ബീമാപള്ളി, ഹാഫിള് താരിഖ് കാഞ്ഞിരപ്പിള്ളി.

എക്‌സിക്യൂട്ടീവ് അംഗങ്ങള്‍:
അന്‍വര്‍ സാദത്ത് മലപ്പുറം, അബ്ദുള്‍ ഗഫൂര്‍ വണ്ടൂര്‍, അബൂബക്കര്‍ മങ്കട, സലീം റോഡുവിള, ഷിഹാബുദ്ധീന്‍ കുഞ്ഞ് കൊട്ടുകാട്, ഈസ കിഴിശ്ശേരി, ഹാരിസ് ആലുവ, മുബാഷ് വവ്വാക്കാവ്, താജുദ്ധീന്‍ കവറാട്ട്, ഈസ കൊച്ചി, റഷീദ് പെരിന്തല്‍മണ്ണ, ഇബ്രാഹിംകുട്ടി ശാസ്താംകോട്ട, അബ്ദുള്‍ ഗഫൂര്‍ കളിയാട്ടുമുക്ക്, അലി മലപ്പുറം.

കേരളത്തില്‍ രാഷ്ട്രീയത്തിനതീതമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അജ്വയുടെ പ്രവാസി ഘടകങ്ങള്‍ വഴി കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് പുതിയ കമ്മിറ്റിയുടെ തീരുമാനം.

Latest News

വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിലിന് പുതിയ ഭരണസമിതി
വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിലിന് പുതിയ ഭരണസമിതി
February 16, 2026
അജ്വ ജിദ്ദ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; നജീബ് ബീമാപള്ളി പ്രസിഡന്റ്, ബക്കര്‍ സിദ്ധീഖ് സെക്രട്ടറി
അജ്വ ജിദ്ദ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; നജീബ് ബീമാപള്ളി പ്രസിഡന്റ്, ബക്കര്‍ സിദ്ധീഖ് സെക്രട്ടറി
February 16, 2026
 റിയാദ് കെഎംസിസി ഇഫ്താര്‍ സംഗമം ഫെബ്രുവരി 27 ന്
റിയാദ് കെഎംസിസി ഇഫ്താര്‍ സംഗമം ഫെബ്രുവരി 27 ന്
February 16, 2026
സ്റ്റെം സെല്‍ ദാതാക്കളെ കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ നല്‍കി ആദരിച്ചു
സ്റ്റെം സെല്‍ ദാതാക്കളെ കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ നല്‍കി ആദരിച്ചു
February 16, 2026
വെസ്റ്റ് ബാങ്ക് ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ നീക്കത്തെ സൗദിയും ഗള്‍ഫ് രാജ്യങ്ങളും അപലപിച്ചു
വെസ്റ്റ് ബാങ്ക് ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ നീക്കത്തെ സൗദിയും ഗള്‍ഫ് രാജ്യങ്ങളും അപലപിച്ചു
February 16, 2026
അപൂര്‍വ്വ 'അഗ്‌നിവലയ' സൂര്യഗ്രഹണം നാളെ; റമദാന്‍ ചന്ദ്രികയുമായി ഒത്തുചേര്‍ന്ന് ആകാശവിസ്മയം
അപൂര്‍വ്വ 'അഗ്‌നിവലയ' സൂര്യഗ്രഹണം നാളെ; റമദാന്‍ ചന്ദ്രികയുമായി ഒത്തുചേര്‍ന്ന് ആകാശവിസ്മയം
February 16, 2026
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി
February 16, 2026
 തംജീദ് സീസണ്‍-2: ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു
തംജീദ് സീസണ്‍-2: ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു
February 16, 2026
സംഗീതത്തിന്റെ മായികപ്രപഞ്ചം തീര്‍ത്ത പി.ജെ.എസ് അമൃതോത്സവം
സംഗീതത്തിന്റെ മായികപ്രപഞ്ചം തീര്‍ത്ത പി.ജെ.എസ് അമൃതോത്സവം
February 16, 2026
 വി.എസിന്റെ വിശ്വസ്തന്‍ യുഡിഎഫിലേക്ക്; മലമ്പുഴയില്‍ എ. സുരേഷ് സ്ഥാനാര്‍ഥിയായേക്കും
വി.എസിന്റെ വിശ്വസ്തന്‍ യുഡിഎഫിലേക്ക്; മലമ്പുഴയില്‍ എ. സുരേഷ് സ്ഥാനാര്‍ഥിയായേക്കും
February 16, 2026