l o a d i n g

ഗൾഫ്

ജലീല്‍ മേല്‍മുറിക്ക് യാത്രയയപ്പ്

Thumbnail

ജിദ്ദ : പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അബ്ദുല്‍ ജലീല്‍ മേല്‍മുറിക്ക് നഹ്ദി മെഡിക്കല്‍ കമ്പനിയിലെ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ശറഫിയ റഹ്‌മത്ത് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹനീഫ ഓമാനൂര്‍ അധ്യക്ഷത വഹിച്ചു . കെ എം അലി കാളങ്ങാടന്‍ ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ വേങ്ങര , ഉബൈദ് മമ്പാട് , ഹുസൈന്‍ കൊണ്ടോട്ടി , അമീന്‍ കൊട്ടപ്പുറം , അലി പാണ്ടിക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രവാസ ജീവിതത്തിന് സമയപരിധി ഇല്ലെങ്കിലും അനിവാര്യ ഘട്ടത്തില്‍ നാമെല്ലാവരും തിരിച്ചു പോകേണ്ടവരാണെന്ന് യാത്രയയപ്പിന് നന്ദി പറഞ്ഞു കൊണ്ട് അബ്ദുല്‍ ജലീല്‍ ഓര്‍മ്മിപ്പിച്ചു. എ പി അന്‍വര്‍ വണ്ടൂര്‍ സ്വാഗതവും് ജസ്മല്‍ ചാത്തല്ലൂര്‍ നന്ദിയും പറഞ്ഞു.

Latest News

വിശുദ്ധ റമദാന് തുടക്കം: സൗദി ഭരണാധികാരികള്‍ക്ക് ലോകനേതാക്കളുടെ ആശംസകള്‍

February 17, 2026
പ്രവാസികള്‍ക്ക് സൗജന്യ നിയമ സഹായം:  സൗദി, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, മലേഷ്യ എന്നിവിടങ്ങളില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ വേണം

'ഗള്‍ഫ് ലക്ഷ്യ 2026' പ്രവര്‍ത്തക ക്യാമ്പ് റിയാദില്‍; സംഘടനാ ശക്തീകരണത്തിന് ആഹ്വാനം

വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി

വിദേശത്തേക്ക് പോകാനിരുന്ന യുവാവ് റോഡിലെ കുഴിയില്‍ വീണ് മരിച്ചു
വിദേശത്തേക്ക് പോകാനിരുന്ന യുവാവ് റോഡിലെ കുഴിയില്‍ വീണ് മരിച്ചു
February 17, 2026
ജലീല്‍ മേല്‍മുറിക്ക് യാത്രയയപ്പ്
ജലീല്‍ മേല്‍മുറിക്ക് യാത്രയയപ്പ്
February 17, 2026
സൗദിയിലെ ഏറ്റവും വലിയ ഓള്‍-ഇന്‍ക്ലൂസീവ് റിസോര്‍ട്ട്  'റിക്‌സോസ് മുര്‍ജാന' കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

റമദാന്‍ തിരക്ക്: ഹറമൈന്‍ ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം കൂട്ടി; 17 ലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നു

വേൾഡ് മലയാളി ഫെഡറേഷൻ ജിദ്ദ കൗൺസിലിന് പുതിയ ഭരണസമിതി

February 16, 2026
അജ്വ ജിദ്ദ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; നജീബ് ബീമാപള്ളി പ്രസിഡന്റ്, ബക്കര്‍ സിദ്ധീഖ് സെക്രട്ടറി