ആലുവ: കേരള വാട്ടര്‍ അതോറിറ്റി മുന്‍ ചീഫ് എഞ്ചിനീയര്‍ ആലുവ പുളിഞ്ചോട് മൈനോട്ടില്‍ ലൈന്‍ ഇലഞ്ഞിക്കായില്‍ വീട്ടില്‍ ഹൈദ്രോസ് (ബാപ്പു) മകന്‍ വീരാന്‍ പിള്ള (85) നിര്യാതനായി. ഖബറടക്കം ഇന്ന് (20/02/2026) അസര്‍ നമസ്‌കാരത്തിന് മുമ്പ് ആലുവ ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. മൃതദേഹം ഉച്ചകഴിഞ്ഞ് 3.00 മണിക്ക് വീട്ടില്‍നിന്നും ആലുവ ടൗണ്‍ ജുമാ മസ്ജിദിലേക്ക് കൊണ്ടുപോകും.
എം കെ മക്കാര്‍ പിള്ളയുടെ മകള്‍ എം.എം ഖദീജ ബീവി ആണ് ഭാര്യ. മക്കള്‍: നാസര്‍, നര്‍ഗീസ്. മരുമകന്‍: ഡോ. നാസര്‍ യൂസഫ്.
Related News