ജിദ്ദ: സൗദി കേബിള്‍ കമ്പനി മലയാളി സൗഹാര്‍ദ കൂട്ടായ്മ (SCCMSK ) ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു, ഷറഫിയ ക്വാളിറ്റി റസ്റ്റോറന്റില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കൂട്ടായ്മയുടെ മെമ്പര്‍മാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സൗദി ഫൗണ്ടേഷന്‍ ഡേ സെലിബ്രേഷന്റ ഭാഗമായി ആയിരുന്നു ഇഫ്താര്‍ സംഗമം. ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്ത്, വിജയിപ്പിച്ച നല്ലവരായ മെമ്പര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രസിഡന്റ് കൂടാട്ട് സിറാജ് നന്ദി അറിയിച്ചു.
Related News