l o a d i n g

ഗൾഫ്

സ്‌നേഹ സന്ദേശം വിളിച്ചോതി പ്രവാസി ഇഫ്താര്‍ സംഗമം

Thumbnail

ദമ്മാം: പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജീയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ജനപങ്കാളിത്തം കൊണ്ടും കിഴക്കന്‍ പ്രവിശ്യയിലെ ജാതി- മത വ്യത്യാസങ്ങള്‍ക്കതീതമായ സൗഹൃദങ്ങളുടെ കൂടി ചേരലുമായി. ദമ്മാം സൈഹാത്തില്‍ നടന്ന ഇഫ്താറില്‍, റീജീയണല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷാദലി കണ്ണൂര്‍ കിഴക്കന്‍ പ്രവിശ്യയിലെ കലാസാംസ്‌കാരിക, രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ വ്യക്തിത്വങ്ങളായ ഡോ. സിന്ധു ബിനു, ലീനാ ഉണ്ണികൃഷ്ണന്‍, അയ്യൂബ് കൊടുങ്ങല്ലൂര്‍, ബിനു പുരുഷോത്തമന്‍, ഉണ്ണികൃഷ്ണന്‍, എന്നിവര്‍ അതിഥികളായി.

സംഗമത്തില്‍ വിവിധ ജില്ലാ -റീജിയണല്‍, വനിതാ വിഭാഗം കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ സലീം കണ്ണൂര്‍, ഷൗകത്ത് പാടൂര്‍ ,ബിനാന്‍ ബഷീര്‍,ആഷിഫ് കൊല്ലം, ഷരീഫ് കൊച്ചി, ജാബിര്‍ കണ്ണൂര്‍,ഷമീം കണ്ണൂര്‍, സജ്ജാദ് ,സുനില സലീം, ജസീറ ഫൈസല്‍, അനീസ മെഹബൂബ് , ഷോബി ഷാജു എന്നിവര്‍ നേതൃത്വം നല്കി.

Latest News

മുസ്ലിം യൂത്ത് ലീഗ് 'ബസ്‌മേ റംസാന്‍': ഡല്‍ഹി സംഗമം ശ്രദ്ധേയമായി

March 4, 2026
അലിഫ് സ്‌കൂള്‍ എട്ടാമത് ഖുര്‍ആന്‍ മുസാബഖ: ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു
അലിഫ് സ്‌കൂള്‍ എട്ടാമത് ഖുര്‍ആന്‍ മുസാബഖ: ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു
March 4, 2026
സ്‌നേഹ സന്ദേശം വിളിച്ചോതി പ്രവാസി ഇഫ്താര്‍ സംഗമം
സ്‌നേഹ സന്ദേശം വിളിച്ചോതി പ്രവാസി ഇഫ്താര്‍ സംഗമം
March 4, 2026
ഗള്‍ഫ് മേഖലയിലെ നോര്‍ക്ക  കൂട്ടായ്മകളില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറുകള്‍ കൗണ്‍സിലിങിന് നോര്‍ക്ക ടെലി മനസ്സ് സേവനം

റമദാനിലെ പാതിരാവായനയുമായി സമീക്ഷ
റമദാനിലെ പാതിരാവായനയുമായി സമീക്ഷ
March 4, 2026
ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ത്തു; 101 പേരെ കാണാതായി, 78 പേര്‍ക്ക് പരിക്ക്, യുദ്ധം ഏഷ്യന്‍ സമുദ്രമേഖലയിലേക്കും

രാസ് തന്നൂറ റിഫൈനറിക്ക് നേരെ വീണ്ടും ആക്രമണശ്രമം: നാശനഷ്ടങ്ങളില്ലെന്ന് സൗദി

ഇര്‍ബിലിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാഖി സായുധ വിഭാഗത്തിന്റെ ആക്രമണം

യു.എ.ഇയിലേക്ക് വീണ്ടും മിസൈലുകള്‍, ആകാശത്തുതന്നെ തകര്‍ത്തു

ഇറാന്‍ കത്തുമ്പോള്‍ ട്രംപും നെതന്യാഹുവും നേര്‍ക്കുനേര്‍; സഖ്യത്തിനുള്ളില്‍ പുകയുന്ന നയതന്ത്ര യുദ്ധം!