l o a d i n g

ഗൾഫ്

കണ്ണൂർ സ്വദേശി ജിദ്ദയിൽ നിര്യാതനായി

Thumbnail

​ജിദ്ദ: കാൽനൂറ്റാണ്ടുകാലമായി പ്രവാസിയായ കണ്ണൂർ പൊന്ന്യം സ്വദേശി നൗഷാദ് ഉമ്മർ (54) ജിദ്ദയിൽ നിര്യാതനായി. ജിദ്ദ ശറഫിയ റമളാൻ മസ്ജിദിന് സമീപം താമസിച്ചിരുന്ന ഇദ്ദേഹം, ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് ബക്ഷ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
​പരേതനായ ഉമ്മറിന്റെയും സുഹറയുടെയും മകനാണ്. ഷാഹിനയാണ് ഭാര്യ.
​മക്കൾ: ഷഹവാസ്, ​ഫാത്തിമത്തുൽ നേഹ , ​മിൻഹ സുഹറ, ​മുഹമ്മദ് അഫ്‌വാൻ. ​മരുമകൻ: സുഫൈൽ ഹസ്സൻ.

​ നൗഷാദിന്റെ മരണാനന്തര നടപടികൾക്കായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്.

Latest News

നജ്റാനില്‍ കുടുംബത്തെ അഗ്‌നിബാധയില്‍നിന്ന് രക്ഷിച്ച സമാഹ് അല്‍ ദോസരിക്ക് ഗവര്‍ണറുടെ ആദരം

March 25, 2026
പ്രവാസി സൗഹൃദ കേരളത്തിന് യുഡിഎഫ് ഭരണം വരണം,  ജിദ്ദ കെഎംസിസി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ തുടക്കം

 ജിദ്ദയില്‍ പുതിയ രണ്ട് ബസ് റൂട്ടുകള്‍ കൂടി; ഗതാഗത സൗകര്യങ്ങള്‍ വിപുലീകരിച്ച് ജിദ്ദ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി

അക്ബര്‍ റോഡ് ആസ്ഥാനം ഒഴിയണം; കോണ്‍ഗ്രസിന് കേന്ദ്രത്തിന്റെ അന്ത്യശാസനം

സൗദിയില്‍ വിസിറ്റ് വിസ ഏപ്രില്‍ 18 വരെ നീട്ടിനല്‍കുന്നു

കിഴക്കന്‍ പ്രവിശ്യയില്‍ വന്‍ ഡ്രോണ്‍ ആക്രമണ ശ്രമം തടഞ്ഞു; മിസൈലുകളും ഡ്രോണുകളും തകര്‍ത്ത് സൗദി പ്രതിരോധ സേന

പേയ്മെന്റ് സംവിധാനങ്ങള്‍ക്കായി പുതുക്കിയ മേല്‍നോട്ട ചട്ടക്കൂട് പുറത്തിറക്കി സൗദി സെന്‍ട്രല്‍ ബാങ്ക്, പ്രവാസികള്‍ക്ക് ഗുണകരമാകും

സൗദി പ്രതിരോധസേന : ഗൾഫ് മേഖലയുടെ കാവൽഭടന്മാർ

യു.എസ് സൈനിക താവളങ്ങള്‍ മാറ്റണം, ഹോര്‍മുസ് കടലിടുക്കില്‍ നികുതി വേണം; ട്രംപിന്റെ സമാധാന കരാറിന് ഇറാന്റെ മറുപടി