l o a d i n g

ഗൾഫ്

റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ സ്റ്റീഫന്‍ ജോസഫ് നാട്ടില്‍ നിര്യാതനായി

Thumbnail

റിയാദ്: പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായ കോട്ടയം വൈലപ്പള്ളിമറ്റം കുടുംബാംഗം സ്റ്റീഫന്‍ ജോസഫ് (61) നാട്ടില്‍ നിര്യാതനായി. കഴിഞ്ഞ 35 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ അദ്ദേഹം റിയാദിലെ ബത്ഹയില്‍ അപ്പോളോ ഡിമോറോ ഹോട്ടലില്‍ റോളക്‌സ് ട്രാവല്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. അസുഖ ബാധിതനായതിനാല്‍ ഇടയ്ക്കിടെ നാട്ടില്‍ ചികിത്സക്കായി പോകാറുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ഒടുവില്‍ നാട്ടില്‍ പോയത്. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ വെച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം.

റിയാദില്‍ലെ മറാത്തില്‍ കുടുംബസമേതമായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. മറാത്ത് ജനറല്‍ ആശുപത്രിയിലെ നഴ്സായ ഷിക്കു സ്റ്റീഫനാണ് ഭാര്യ. മക്കള്‍: സ്റ്റാന്‍ലി സ്റ്റീഫന്‍ (റിയാദ്), സ്റ്റെസ്ലി സ്റ്റീഫന്‍ (നഴ്സ്, അല്‍ മീശാരി ആശുപത്രി, റിയാദ്), തോമസ് (വിദ്യാര്‍ത്ഥി, ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍, മജ്മഅ). മരുമകള്‍: റിയ. പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്) സൗദി, ഗ്ലോബല്‍ കമ്മിറ്റികളില്‍ ഭാരവാഹിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Latest News

ജിസാനില്‍ 'ഇക്‌റാം 26' വളണ്ടിയര്‍ സംഗമവും തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

March 29, 2026
ലോകകപ്പ് അരികില്‍; യൂറോപ്പില്‍ പ്ലേഓഫ് പോരാട്ടം മുറുകുന്നു

വികസന തുടര്‍ച്ചയ്ക്ക് ഇടതു സര്‍ക്കാര്‍ അനിവാര്യം -കേളി

വേങ്ങരയില്‍ കെ.എം. ഷാജിയുടെ വിജയത്തിനായി ജിദ്ദ കെ.എം.സി.സി പ്രചാരണ കണ്‍വെന്‍ഷന്‍

തുടര്‍ഭരണത്തിനായി തബൂക്കില്‍ പ്രവാസി കണ്‍വെന്‍ഷന്‍

 അമേരിക്കയിലും വിദേശ രാജ്യങ്ങളിലും ട്രംപിനെതിരെ ജനരോഷം ഇരമ്പുന്നു: ലക്ഷങ്ങള്‍ തെരുവിലേക്ക്, പലയിടത്തും പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു
അമേരിക്കയിലും വിദേശ രാജ്യങ്ങളിലും ട്രംപിനെതിരെ ജനരോഷം ഇരമ്പുന്നു: ലക്ഷങ്ങള്‍ തെരുവിലേക്ക്, പലയിടത്തും പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു
March 29, 2026
 റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ സ്റ്റീഫന്‍ ജോസഫ് നാട്ടില്‍ നിര്യാതനായി
റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ സ്റ്റീഫന്‍ ജോസഫ് നാട്ടില്‍ നിര്യാതനായി
March 29, 2026
ഇസ്രായേലിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; മേഖലയില്‍ യുദ്ധം വ്യാപിക്കുന്നു

 റിയാദില്‍ യുഡിഎഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവേശക്കടലായി

March 28, 2026
രൂപയ്ക്ക് ചരിത്ര തകര്‍ച്ച; സൗദി റിയാല്‍ നിരക്ക് 25 കടന്നു, പ്രവാസികള്‍ക്ക് ആശ്വാസം