ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപ് ബീത്താത്തബീയപുര പൂക്കോയ (81) നിര്യാതനായി. ജമാഅത്ത് പള്ളി ഖത്തീബായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ഖബറടക്കം ആന്ത്രോത്ത് ദ്വീപ് ജമാഅത്ത് പള്ളി ഖബറിസ്ഥാനില്‍.
മക്കള്‍: മുഹമ്മദ് സ്വാലിഹ്, മുഹമ്മദ് റഫീഖ്, ബഷീര്‍, ഖലീല്‍, ഹിദായ, ജൊഹറത്ത്, നദീറ, റംലത്ത്. ലക്ഷദ്വീപ് എംപി ഹംദുള്ള സഈദിന്റെ അമ്മാവനാണ് പരേതന്‍.
Related News