l o a d i n g

സാംസ്കാരികം

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച 'പാട്രിയറ്റ്' ന് റിയാദില്‍ വന്‍ സ്വീകരണം

Thumbnail

റിയാദ്: മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിച്ച 'പാട്രിയറ്റ്' സിനിമയ്ക്ക് സൗദി അറേബ്യയില്‍ വന്‍ വരവേല്‍പ്പ്. മമ്മൂട്ടി ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ റിയാദ് കമ്മിറ്റിയും, ചാക്കോച്ചന്‍ ലൗവേഴ്‌സ് & ഫ്രണ്ട്സ് റിയാദും സംയുക്തമായാണ് റീല്‍ സിനിമാസില്‍ മെഗാ ഫാന്‍സ് ഷോ സംഘടിപ്പിച്ചത്.

രണ്ട് സമയങ്ങളിലായി നടന്ന ഷോകള്‍ക്ക് സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. വര്‍ത്തമാനകാലത്തും ഭാവിയിലും നമ്മള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന സങ്കീര്‍ണ്ണമായ വിഷയങ്ങളെ അതിമനോഹരമായാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ തിരശീലയില്‍ എത്തിച്ചിരിക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

ഇജാസ് ബിനു കോര്‍ഡിനേറ്റ് ചെയ്ത പരിപാടിക്ക് മമ്മൂട്ടി ഫാന്‍സ് റിയാദ് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് ചിറ്റാര്‍, ചാക്കോച്ചന്‍ ലൗവേഴ്‌സ് പ്രസിഡന്റ് അലക്‌സ് കൊട്ടാരക്കര, കോര്‍ഡിനേറ്റര്‍ സിയാദ്, സെക്രട്ടറി സജീര്‍ ചിതറ, മമ്മൂട്ടി ഫാന്‍സ് ഭാരവാഹികളായ അന്‍വര്‍ ഷാ പൊന്നാനി, കബീര്‍ കാടന്‍സ് എന്നിവര്‍ നേതൃത്വം നല്‍കി. മമ്മൂട്ടി ഫാന്‍സ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് നൗഷാദ് കോട്ടക്കല്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു.

മെഗാ ഫാന്‍സ് ഷോയുടെ വിജയത്തിനായി മല്‍ബറീസ് ഫലൂഡ, വൈറ്റ് പേള്‍ റെസ്റ്റോറന്റ്, വിസ്മയ റെസ്റ്റോറന്റ്, മിഡ് ടൗണ്‍ സ്ട്രീറ്റ് എന്നിവരും പങ്കാളികളായി.

Photo

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News