l o a d i n g

കേരള

ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി

Thumbnail
Publisher By     Staff Reporter
September 26, 2026

തിരൂരങ്ങാടി: പ്രവാസി ആവശ്യങ്ങളില്‍ യുക്തമായ നിര്‍ദേശങ്ങളോ ഇടപെടലുകളോ ഉണ്ടാകാതിരുന്ന ലോക കേരള സഭ നിര്‍ത്തലാക്കുകയും, കൂടുതല്‍ പ്രവാസി സൗഹൃദപരമായ ബദല്‍ സംവിധാനം രൂപീകരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവുമാണെന്ന് പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.എ. ജലീല്‍ പറഞ്ഞു. പ്രസ്തുത ബദല്‍ സംവിധാനം സമയബന്ധിതമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരൂരങ്ങാടി മണ്ഡലം പ്രവാസി ലീഗ് പ്രവര്‍ത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത്, നഗരസഭാ തലങ്ങളിലെ അംഗത്വ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.

മണ്ഡലം പ്രസിഡന്റ് ജാഫര്‍ കിഴക്കിനിയകത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ സി.ടി. നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിം തച്ചമ്മാട്, മുസ്തഫ കോണിയത്ത്, സമദ് കൊടിഞ്ഞി, വി.പി. ലത്തീഫ്, സത്താര്‍ പെരുമണ്ണ, റഷീദ് ഏലായി, സി.വി. ലത്തീഫ്, ഇസ്മായില്‍ പൂഴിക്കല്‍, സുബൈര്‍ പന്തക്കന്‍, കുഞ്ഞിമുഹമ്മദ് മൗലവി, സുബൈര്‍ എം.വി., സൈദലവി നന്നമ്പ്ര, അഹ്‌മദ് കുട്ടി, അബ്ദു പൂണ്ടോളി, കുഞ്ഞിക്കോമു, എം.എ. റഹീം, എം.സി. ബാവ, നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026