ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആഴ്ചകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഏകദേശം 18 ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ ഫലമാണ് ബോര്‍ഡ് പുറത്തുവിട്ടത്. 85.20 ശതമാനമാണ് വിജയം. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുറവാണ്. 88.39 ശതമാനമായിരുന്നു അന്നത്തെ ആകെ വിജയം.
വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ തങ്ങളുടെ ഡിജിറ്റല്‍ സ്‌കോര്‍കാര്‍ഡുകള്‍ താഴെ പറയുന്ന പ്ലാറ്റ്ഫോമുകളിലൂടെ പരിശോധിക്കാവുന്നതാണ്:
ഡിജിലോക്കര്‍ (DigiLocker)
ഉമാംഗ് ആപ്പ് (UMANG App)
കൂടാതെ, സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഫലം ഉടന്‍ ലഭ്യമാകും:
results.cbse.nic.in
cbseresults.nic.in
cbse.gov.in
Related News