l o a d i n g

സാംസ്കാരികം

'ലിറ്റില്‍ റൈറ്റര്‍' മുഹമ്മദ് അമാനെ ആദരിച്ചു

Thumbnail

ജിദ്ദ: രണ്ട് പുസ്തകങ്ങളിലൂടെയും നിരവധി രചനകളിലൂടെയും പ്രവാസി മലയാളി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശ്രദ്ധേയനായിത്തീര്‍ന്ന 'ലിറ്റില്‍ റൈറ്റര്‍' മുഹമ്മദ് അമാനെ അക്ഷരം വായനവേദി ജിദ്ദ ആദരിച്ചു. തനിമ സാംസ്‌കാരിക വേദി പ്രൊവിന്‍സ് പ്രസിഡന്റ് നജ്മുദ്ദീന്‍, മുഹമ്മദ് അമാന് മൊമെന്റോ സമര്‍പ്പണം നിര്‍വഹിച്ചു.

ചെറുപ്രായത്തില്‍ തന്നെ എഴുത്തിന്റെ മേഖലയിലേക്ക് അമാന്‍ കടന്നുവന്നത് ഏറെ പ്രശംസനീയമാണെന്നും ഭാവിയില്‍ മികച്ചൊരു എഴുത്തുകാരനായി മാറാന്‍ അമാന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ചടങ്ങില്‍ എം. അഷ്‌റഫ്, മുഹമ്മദ് അമാന്‍ രചിച്ച കൃതികള്‍ സദസ്സിന് പരിചയപ്പെടുത്തി.

വായനക്കാരില്‍ അനശ്വരമായ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് താന്‍ എഴുതാറുള്ളതെന്നും, അവരെ നന്മയിലേക്ക് പ്രചോദിപ്പിക്കുകയാണ് എഴുത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മറുപടി പ്രസംഗത്തില്‍ മുഹമ്മദ് അമാന്‍ പറഞ്ഞു.

ചടങ്ങില്‍ മുഹ്‌സിന്‍ കാളികാവ്, അബ്ദുല്ല മുക്കണ്ണി, അമീന ബഷീര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ശിഹാബ് കരുവാരക്കുണ്ട്, ഇബ്രാഹീം ശംനാട് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ചര്‍ച്ചകള്‍ക്ക് യുഎസ് സന്നദ്ധത അറിയിച്ചതായി ഇറാന്‍; നയതന്ത്ര നീക്കങ്ങളില്‍ ചൈനയുടെ സഹകരണത്തെ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യമന്ത്രി

May 15, 2026
യാമ്പുവില്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി മലര്‍വാടി 'റെയിന്‍ബോ സ്‌കില്‍ ക്യാമ്പ്'
യാമ്പുവില്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി മലര്‍വാടി 'റെയിന്‍ബോ സ്‌കില്‍ ക്യാമ്പ്'
May 15, 2026
'ലിറ്റില്‍ റൈറ്റര്‍' മുഹമ്മദ് അമാനെ ആദരിച്ചു
'ലിറ്റില്‍ റൈറ്റര്‍' മുഹമ്മദ് അമാനെ ആദരിച്ചു
May 15, 2026
വേള്‍ഡ് കപ്പ് ധമാക്ക 2K26': നിസ്സ് അറേബ്യയുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ നയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു: 99.07% വിജയം; 30,514 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്

 ആഗോള നയതന്ത്ര പര്യടനത്തിന് തുടക്കം കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിലെത്തി; സൈനിക വിമാനങ്ങള്‍ അകമ്പടി സേവിച്ച് ഊഷ്മള സ്വീകരണം

ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു

 ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം കടുക്കുന്നു: യുഎഇ തീരത്തുനിന്ന് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തു; ഒമാന്‍ കടലില്‍ ഇന്ത്യന്‍ കപ്പല്‍ തകര്‍ന്നു

ഇന്ധനവില വര്‍ധിച്ചു: പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; സിഎന്‍ജി വിലയിലും വര്‍ധനവ്

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത് ചരിത്രനിമിഷം -റിയാദ് ഒഐസിസി

May 14, 2026

Related News