റിയാദ് : സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പ് വെച്ചതായി വിവരം ലഭിച്ചെന്ന് സഹായ സമിതിയെ അറിയിച്ചു.
തുടര്‍ന്നുള്ള എക്‌സിസ്റ്റ് വിസ നടപടിയും പൂര്‍ത്തിയായി, ഇനി എമിഗ്രേഷന്‍ കടമ്പ കടക്കാനുണ്ട്. എമിഗ്രേഷന്‍ നടപടി കൂടി പൂര്‍ത്തിയയാല്‍ ഏത് സമയവും നാട്ടിലേക്ക് പോകാനാകുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നതെന്ന് സഹായ സമിതി വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.
Related News