l o a d i n g

ഗൾഫ്

ജിദ്ദ അല്‍ഫിത്‌റ വിദ്യാര്‍ത്ഥി 'ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍' ഇടം പിടിച്ചു

Thumbnail

ജിദ്ദ: ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിന് കീഴില്‍ നടന്നു വരുന്ന 'അല്‍ഫിത്‌റ' സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ ആദം അല്‍ഹാന്‍ 'ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍' ഇടം പിടിച്ചു. 50 വ്യത്യസ്ത ദേശീയ, അന്തര്‍ദേശീയ കാര്‍ ബ്രാന്റുകളുടെ ലോഗോയുടെ ചിത്രങ്ങള്‍ ലാപ്‌ടോപ് സ്‌ക്രീനില്‍ വീക്ഷിച്ചുകൊണ്ട് കാര്‍ ബ്രാന്റുകളുടെ പേരുകള്‍ കേവലം 2 മിനിറ്റും 13 സെക്കന്‍ഡും കൊണ്ട് തിരിച്ചറിഞ്ഞതിനാണ് ഈ 4 വയസ്സുകാരന് റെക്കോര്‍ഡ് ലഭിച്ചത്.

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ നടന്ന ചടങ്ങില്‍ മുസ്ലിം വേള്‍ഡ് ലീഗ് ഡയറക്ടറും അറബ് ലോകത്തെ നിരവധി സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായ ഡോക്ടര്‍ ഇസ്മായില്‍ അബ്ദുല്‍ സലാം അബു താലിബ് അവാര്‍ഡ് വിതരണം നടത്തുകയും ജിദ്ദ അല്‍ഫിത്‌റയിലെ അധ്യാപകരും മാനേജ്‌മെന്റും ഈ കൊച്ചുമിടുക്കനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശിയായ അമീര്‍ സുഹൈലിന്റെയും ഫാത്തിമ ജസ്നയുടെയും മകനാണ് ആദം അല്‍ഹാന്‍.

Latest News

സമര്‍പ്പിത ദൗത്യം പൂര്‍ത്തിയാക്കി തനിമ ഹജ്ജ് വളണ്ടിയര്‍മാര്‍
സമര്‍പ്പിത ദൗത്യം പൂര്‍ത്തിയാക്കി തനിമ ഹജ്ജ് വളണ്ടിയര്‍മാര്‍
June 9, 2026
അക്ഷരം വായന വേദി: 'എഴുത്തുകാര്‍ മനസ്സുതുറക്കുന്നു' - ശനിയാഴ്ച ജിദ്ദയില്‍
അക്ഷരം വായന വേദി: 'എഴുത്തുകാര്‍ മനസ്സുതുറക്കുന്നു' - ശനിയാഴ്ച ജിദ്ദയില്‍
June 9, 2026
 ജിദ്ദ അല്‍ഫിത്‌റ വിദ്യാര്‍ത്ഥി 'ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍' ഇടം പിടിച്ചു
ജിദ്ദ അല്‍ഫിത്‌റ വിദ്യാര്‍ത്ഥി 'ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍' ഇടം പിടിച്ചു
June 9, 2026
നോര്‍ക്ക ഡയറക്ടര്‍, നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ പദവികളില്‍ ആസിഫ്. കെ. യൂസഫ് ചുമതലയേറ്റു
നോര്‍ക്ക ഡയറക്ടര്‍, നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ പദവികളില്‍ ആസിഫ്. കെ. യൂസഫ് ചുമതലയേറ്റു
June 9, 2026
 നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് കോളശ്ശേരിക്ക് യാത്രയയപ്പ് നല്‍കി
നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് കോളശ്ശേരിക്ക് യാത്രയയപ്പ് നല്‍കി
June 9, 2026
 ഹജ്ജ് ട്രെയിനര്‍മാരാകാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു
ഹജ്ജ് ട്രെയിനര്‍മാരാകാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു
June 9, 2026
പാക് അധിനിവേശ കശ്മീരില്‍  സംഘര്‍ഷം രൂക്ഷം: സുരക്ഷാസേനയുടെ വെടിവെപ്പില്‍ 30-ലേറെ മരണം, നൂറുകണക്കിന് പേര്‍ക്ക് പരിക്ക്
പാക് അധിനിവേശ കശ്മീരില്‍ സംഘര്‍ഷം രൂക്ഷം: സുരക്ഷാസേനയുടെ വെടിവെപ്പില്‍ 30-ലേറെ മരണം, നൂറുകണക്കിന് പേര്‍ക്ക് പരിക്ക്
June 9, 2026
നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
June 9, 2026
ജിദ്ദയില്‍ കേരള കലാസാഹിതി വനിതാ വിഭാഗം പരിസ്ഥിതി ദിനം ആചരിച്ചു
ജിദ്ദയില്‍ കേരള കലാസാഹിതി വനിതാ വിഭാഗം പരിസ്ഥിതി ദിനം ആചരിച്ചു
June 9, 2026
വായനയും അതിജീവനവും: ജിദ്ദയില്‍ വിചാരസദസ്സ് സംഘടിപ്പിച്ചു
വായനയും അതിജീവനവും: ജിദ്ദയില്‍ വിചാരസദസ്സ് സംഘടിപ്പിച്ചു
June 9, 2026