അഞ്ചല്‍: ഒമാനില്‍ മലയാളി യുവാവ് നിര്യാതനായി. അഞ്ചല്‍ പുത്തയം അലന്‍ ഹൗസില്‍ നാസറിന്റെ മകന്‍ അനസ് (30) ആണ് മരിച്ചത്. ബീവിജയാണ് മാതാവ്. അയിമന്‍ഷാ സഹോദരനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സംസ്‌കാരം പിന്നീട് നടക്കും.
Related News