l o a d i n g

ഗൾഫ്

ഉംറ നിര്‍വഹിക്കാനെത്തിയ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ജിദ്ദയില്‍ വന്‍സ്വീകരണം

Thumbnail

ജിദ്ദ: വിശുദ്ധ ഉംറ നിര്‍വ്വഹിക്കുന്നതിനായി കേരള സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ജിദ്ദയിലെത്തി. സൗദി അറേബ്യയിലെത്തിയ തങ്ങള്‍ക്ക് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്.

സൗദി നാഷണല്‍ കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയയുടെ നേതൃത്വത്തില്‍ നാഷണല്‍ കമ്മിറ്റി ഭാരവാഹികളും ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് തങ്ങളെ സ്വീകരിച്ചു. വിവിധ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും കെ.എം.സി.സി പ്രവര്‍ത്തകരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. ഉംറ കര്‍മ്മങ്ങള്‍ക്കായി സൗദിയിലെത്തിയ തങ്ങള്‍ ഏതാനും ദിവസങ്ങള്‍ ഇവിടെ ചിലവഴിക്കും.

Photo

Latest News

ഗള്‍ഫില്‍ ലുലു ഗ്രൂപ്പില്‍ നിരവധി ഒഴിവുകള്‍: കേരളത്തിലെ മൂന്നു കേന്ദ്രങ്ങളില്‍ നേരിട്ടുള്ള അഭിമുഖം

June 25, 2026
വായനദിനം: പുസ്തക - സിനിമാ സംവാദം കൊണ്ട് 'സമീക്ഷ' സര്‍ഗസദസ്സൊരുക്കി

ഈ ഇന്ത്യന്‍ സംസ്ഥാനം വയോജനങ്ങള്‍ ആരും തനിച്ചല്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുന്നു
ഈ ഇന്ത്യന്‍ സംസ്ഥാനം വയോജനങ്ങള്‍ ആരും തനിച്ചല്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുന്നു
June 25, 2026
 ഉംറ നിര്‍വഹിക്കാനെത്തിയ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ജിദ്ദയില്‍ വന്‍സ്വീകരണം
ഉംറ നിര്‍വഹിക്കാനെത്തിയ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ജിദ്ദയില്‍ വന്‍സ്വീകരണം
June 25, 2026
 മക്കയിലെ ഏഴ് പ്രധാന സ്ഥലങ്ങള്‍ വികസിപ്പിക്കാന്‍ പുതിയ പദ്ധതി: 16.3 ബില്യണ്‍ റിയാലിന്റെ പദ്ധതികള്‍ക്ക് തുടക്കം

മൊറോക്കോ പ്രീ-ക്വാര്‍ട്ടറില്‍; ഹെയ്തിയെ തോല്‍പ്പിച്ചു, ചെക്ക് റിപ്പബ്ലിക്കിനെ തകര്‍ത്ത് മെക്‌സിക്കോ; ഒച്ചോവയ്ക്ക് ചരിത്രനേട്ടം, ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക; ദക്ഷിണ കൊറിയയെ വീഴ്ത്തി പ്രീ-ക്വാര്‍ട്ടറില്‍

അഞ്ചല്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

മിയാമിയില്‍ അത്ഭുതം: ഇതാ പഴയ ബ്രസീല്‍ പുനര്‍ജനിക്കുന്നു

വെനിസ്വേലയില്‍ ഇരട്ട ഭൂചലനം: നിരവധി മരണം, നൂറുകണക്കിന് ആളുകള്‍ക്ക് പരിക്ക്; വന്‍ നാശനഷ്ടങ്ങള്‍

 ഖത്തറിനെ തകര്‍ത്ത് ബോസ്‌നിയ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തി; ഖത്തര്‍ പുറത്തേക്ക്

June 24, 2026

Related News