l o a d i n g

ഗൾഫ്

സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഇറാന്‍ മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു

Thumbnail

ടെഹ്‌റാന്‍: ഇറാന്‍ മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ നിര്യാണത്തെത്തുടര്‍ന്ന് ടെഹ്‌റാനില്‍ നടന്ന ഔദ്യോഗിക അനുസ്മരണ ചടങ്ങില്‍ സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എന്‍ജിനീയര്‍ വലീദ് അല്‍ ഖുറൈജി പങ്കെടുത്തു. ചടങ്ങില്‍ വെച്ച് അദ്ദേഹം ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനെ നേരില്‍ കണ്ട് സൗദി നേതൃത്വത്തിന്റെ അനുശോചനം അറിയിച്ചു.

സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുടെ പ്രത്യേക സന്ദേശം വലീദ് അല്‍ ഖുറൈജി ഇറാന്‍ പ്രസിഡന്റിന് കൈമാറി. മുന്‍ പരമോന്നത നേതാവിന്റെ വിയോഗത്തില്‍ സൗദി അറേബ്യയ്ക്കുള്ള അതീവ ദുഃഖവും അനുശോചനവും അദ്ദേഹം ഇറാന്‍ നേതൃത്വത്തെ അറിയിച്ചു. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.

Photo

Latest News

 ലോകകപ്പ് ജയം ഫലസ്തീന് സമര്‍പ്പിച്ച് ഈജിപ്ത് പരിശീലകന്‍ ഹൊസാം ഹസ്സന്‍; ആഘോഷമാക്കി ഗസ്സയും

July 4, 2026
'ഞാനെഴുതിയ കത്തുകള്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും പ്രിവ്യൂ ഷോയും ദമ്മാമില്‍ സംഘടിപ്പിച്ചു

ന്യൂകാസിലില്‍ പുതിയ വി.എഫ്.എസ് ഗ്ലോബല്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു; പ്രവാസികള്‍ക്ക് ആശ്വാസം

ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി വിജയാഘോഷവും ഹജ്ജ് വളന്റിയര്‍മാരുടെ ആദരവും സംഘടിപ്പിച്ചു

വേങ്ങര സ്വദേശി ജിദ്ദയിലെ ജോലിസ്ഥലത്ത് വെച്ച് ഹൃദയാഘാതം മൂലം മരിച്ചു

കണ്ണീരലയായി ആ കുഞ്ഞുപെട്ടി! ഖാംനഇയുടെ വിടവാങ്ങലില്‍ ലോകത്തെ കരയിപ്പിച്ച ആ കാഴ്ച

ഡിഫ ചാമ്പ്യന്‍സ് ലീഗിന് ഉജ്ജ്വല സമാപനം; ഖാലിദിയ, മാഡ്രിഡ്, കെപ്വ ടീമുകള്‍ക്ക് കിരീടം

സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള  വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
സൗദിയില്‍ വിദേശികള്‍ക്ക് വസ്തു വാങ്ങാനുള്ള വ്യവസ്ഥകളും ഏകീകൃത ഡിജിറ്റല്‍ സംവിധാനവും സര്‍ക്കാര്‍ പുറത്തിറക്കി
July 4, 2026
സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഇറാന്‍ മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു
സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഇറാന്‍ മുന്‍ പരമോന്നത നേതാവ് അലി ഖാംനഇയുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു
July 4, 2026
നിയമലംഘനങ്ങള്‍ക്ക് സൗദിയില്‍  15,591 പേര്‍ പിടിയില്‍; കര്‍ശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം