ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന്റെ പാസ്പോര്‍ട്ട്/അറ്റസ്റ്റേഷന്‍ സെന്റര്‍ (പി.എ.സി) പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നു. വി.എഫ്.എസ് ഗ്ലോബല്‍ നടത്തുന്ന ഈ കേന്ദ്രം 2026 ആഗസ്റ്റ് 2 മുതല്‍ പുതിയ വിലാസത്തിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ അറിയിച്ചു.
പുതിയ വിലാസം: തഷീല്‍ കൊമേഴ്‌സ്യല്‍ പ്ലാസ, ഗ്രൗണ്ട് ഫ്‌ലോര്‍, അല്‍ മുഹമ്മദീയ ഡിസ്ട്രിക്റ്റ് 1, ജിദ്ദ 21511, സൗദി അറേബ്യ.
2026 ആഗസ്റ്റ് 2 മുതല്‍ എല്ലാ കോണ്‍സുലര്‍ അപ്പോയിന്റ്മെന്റുകളും പുതിയ കേന്ദ്രത്തിലായിരിക്കും നടക്കുക
Related News