l o a d i n g

ഗൾഫ്

ഇന്ന് നാട്ടിൽ എത്താനിരുന്ന തിരൂർ സ്വദേശി റാസൽഖൈമയിൽ ഹൃദയാഘാതം മൂലം മരിച്ചു

Thumbnail

റാസൽഖൈമ: ​ ഇന്ന് (ചൊവ്വ)​റാസൽഖൈമയിൽനിന്ന് ഇന്ന് നാട്ടിലെത്താനിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃപ്രങ്ങോട് ആനപ്പടി സ്വദേശി ശശികുമാറാണ് (45) മരിച്ചത്.
​ഇന്നലെ കൂട്ടുകാരുമായി വീഡിയോ കോളിൽ സംസാരിച്ച് പെട്ടി ഉൾപ്പെടെ കെട്ടിവച്ചിരുന്നു. തൃപ്രങ്ങോട് ജെന്റിൽ ടീംസ്, ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് എന്നീ സംഘടനകളിലെ പ്രവർത്തകനും ജീവകാരുണ്യ-പൊതുപ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്നു.
​റാസൽഖൈമ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.

Latest News

*ലണ്ടനിൽ കണ്ടത് ഇസ്ലാമിന്റെ അജയ്യത - ഷിഹാബ് സലഫി*

July 21, 2026
 ഇന്ന് നാട്ടിൽ എത്താനിരുന്ന തിരൂർ സ്വദേശി റാസൽഖൈമയിൽ  ഹൃദയാഘാതം മൂലം മരിച്ചു
ഇന്ന് നാട്ടിൽ എത്താനിരുന്ന തിരൂർ സ്വദേശി റാസൽഖൈമയിൽ ഹൃദയാഘാതം മൂലം മരിച്ചു
July 21, 2026
രാഹുലും പ്രിയങ്കയും കസ്റ്റഡിയില്‍, ദല്‍ഹിയില്‍ പോലീസ് രാജ്

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും- പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി മോദിയും അമിത് ഷായും രാജിവെക്കണം: പാര്‍ലമെന്റിലെ പൊലീസ് നടപടിയില്‍ രാഹുല്‍ ഗാന്ധി

പാലായില്‍ ദിയ വീണു, കോണ്‍ഗ്രസും അവിശ്വാസത്തെ പിന്തുണച്ചു

ദല്‍ഹി മാര്‍ച്ചിനൊരുങ്ങി ശംഭു അതിര്‍ത്തിയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ തടിച്ചുകൂടുന്നു; എന്താണ് സംഭവിക്കുന്നത്?

ബാബ് അല്‍-മന്ദബ് കടലിടുക്കില്‍ വാണിജ്യ കപ്പലുകള്‍ക്ക് സംരക്ഷണം ശക്തമാക്കി അറബ് സഖ്യസേന; ഹൂതി ഭീഷണി നേരിടും

ആലപ്പുഴോത്സവം സീസൺ-6 പോസ്റ്റർ പ്രകാശനം കെ.സി. വേണുഗോപാൽ എം.പി നിർവഹിച്ചു

സോഹ്രാന്‍ മംദാനിയുടെ നെതന്യാഹുവിന്റെ അറസ്റ്റ് പരാമര്‍ശം: യു.എസ് മണ്ണില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്