മദീന: ജിദ്ദയിലെ പ്രമുഖ സ്ഥാപനമായ അല്‍ അമുദി വാച്ച് ഷോപ്പിന്റെ പുതിയ ബ്രാഞ്ച് പുണ്യനഗരമായ മദീനയിലെ ഹക്കീം സെന്ററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ശൈഖ് മുഹമ്മദ് അഹമ്മദ് അല്‍ അമൂദി നിര്‍വഹിച്ചു.
ചടങ്ങില്‍ വിശിഷ്ടാതിഥികളും വ്യാപാര-സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. ഗുണമേന്മയുള്ള വാച്ചുകളുടെ വിശാലമായ ശേഖരവുമായി മദീനയിലെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുകയാണ് പുതിയ ബ്രാഞ്ചിന്റെ ലക്ഷ്യം.
Related News