l o a d i n g

ഗൾഫ്

'വേടന്‍ ലൈവ്' ഇവന്റ് ടൈറ്റില്‍ ലോഞ്ച് നാളെ: അന്‍സിബ ഹസ്സന്‍ മുഖ്യാതിഥി

Thumbnail

റിയാദ്: റിയാദിലെ പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ മൂണ്‍ഗ്ലൈഡ് എന്റര്‍ടൈന്‍മെന്റ്സ്, റിയാദിലെ മുഖ്യധാരാ മലയാളി സംഘടനകളുടെ കൂട്ടായ്മയായ എന്‍.ആര്‍.കെ. ഫോറവുമായി സഹകരിച്ച് 2026 ഒക്ടോബര്‍ 2 ന് റിയാദില്‍ നടത്തുന്ന 'വേടന്‍ ലൈവ്' പ്രോഗ്രാമിന്റെ ഔപചാരിക ടൈറ്റില്‍ ലോഞ്ചും ടിക്കറ്റ് ലോഞ്ചും ജൂലൈ 31 വൈകീട്ട് 6 മണിക്ക് മുറബ്ബയിലെ റിയാദ് അവന്യൂ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും. പ്രമുഖ മലയാള സിനിമാ താരം അന്‍സിബ ഹസ്സന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. പോള്‍സ്റ്റാര്‍ ഡാന്‍സ് അക്കാദമിയുടെയും കലാഭവന്‍ നസീബിന്റെയും നേതൃത്വത്തില്‍ വിവിധ കലാപ്രകടനങ്ങളും അരങ്ങേറും. റിയാദിലെ കലാ-സാംസ്‌കാരിക, സാമൂഹ്യ, ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

Latest News

ഈജിപ്തിലെ ഡാമിയട്ട തുറമുഖത്തുണ്ടായ ഡ്രോണ്‍ ആക്രമണം: ഗ്യാസ് കപ്പലുകള്‍ക്ക് തീപിടിച്ചു

July 30, 2026
മഹായിലില്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സിയാദിന്റെ മൃതദേഹം ഖബറടക്കി

ജിദ്ദ കെ.എം.സി.സി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി നിലവില്‍ വന്നു

 ഇന്ത്യയുടെ പുതിയ സൗദി അംബാസഡര്‍ വിപുല്‍ ഉടന്‍ ചുമതലയേല്‍ക്കും: രാഷ്ട്രപതിയില്‍ നിന്ന് നിയമനപത്രം ഏറ്റുവാങ്ങി
ഇന്ത്യയുടെ പുതിയ സൗദി അംബാസഡര്‍ വിപുല്‍ ഉടന്‍ ചുമതലയേല്‍ക്കും: രാഷ്ട്രപതിയില്‍ നിന്ന് നിയമനപത്രം ഏറ്റുവാങ്ങി
July 30, 2026
'വേടന്‍ ലൈവ്' ഇവന്റ് ടൈറ്റില്‍ ലോഞ്ച് നാളെ: അന്‍സിബ ഹസ്സന്‍ മുഖ്യാതിഥി
'വേടന്‍ ലൈവ്' ഇവന്റ് ടൈറ്റില്‍ ലോഞ്ച് നാളെ: അന്‍സിബ ഹസ്സന്‍ മുഖ്യാതിഥി
July 30, 2026
ജെ.ഡി.സി.സി. 'മഹബ്ബ 2.0' ഫാമിലി മീറ്റ്: 'റെഡ് ടീം' ജേതാക്കള്‍

ഇതര മതസ്ഥരോടുള്ള പ്രവാചകന്റെ സഹിഷ്ണുതക്ക് ഏറെ കാലികപ്രസക്തി -മുനവ്വറലി തങ്ങള്‍

വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: ഈജിപ്ഷ്യന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി സൗദി

ഇറാന്റെ ആക്രമണത്തില്‍ കുവൈത്തില്‍ തൊഴിലാളി കൊല്ലപ്പെട്ടു; ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് കനത്ത നാശനഷ്ടം

കെ.കരുണാകരന്‍ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജില്‍ അടുത്ത വര്‍ഷം മുതല്‍ പ്രവേശനം; 100 എം.ബി.ബി.എസ് സീറ്റുകള്‍ക്ക് അനുമതി