l o a d i n g

ഗൾഫ്

സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍

Thumbnail

റിയാദ്: സൗദിയിലെ അഴിമതി വിരുദ്ധ വിഭാഗമായ ഓവര്‍സൈറ്റ് ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റി (നസാഹ) ജൂലൈയില്‍ വിവിധ കേസുകളിലായി 131 പേരെ കസ്റ്റഡിയിലെടുത്തു. ജൂലൈയില്‍ നടത്തിയ 2,338 പരിശോധനകളില്‍ 430 വ്യക്തികള്‍ക്കെതിരെ അന്വേഷണം തുടങ്ങി.

ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം, ആരോഗ്യം, മുനിസിപ്പാലിറ്റികള്‍, ഭവനനിര്‍മ്മാണം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും അന്വേഷണം നേരിടുന്നവരില്‍ ഉള്‍പ്പെടുന്നു.

അഴിമതി, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ ആരോപണങ്ങളെ തുടര്‍ന്നാണ് ക്രിമിനല്‍ നടപടി നിയമപ്രകാരം സ്വദേശികളും വിദേശികളുമായ 131 പേരെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. പിടിക്കപ്പെട്ടവരെ കോടതിക്ക് കൈമാറുന്നതിന് മുന്നോടിയായുള്ള നിയമനടപടികള്‍ പൂര്‍ത്തിയായി വരികയാണ്.

Latest News

എം.എം. കുട്ടി മൗലവിയുടെ 'ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകള്‍' പുസ്തകം സൗദി തലത്തില്‍ പ്രകാശനം ചെയ്തു

August 1, 2026
പ്രവാസി കുടുംബങ്ങള്‍ക്ക് തണലായി റിയാദ് കെ.എം.സി.സി

ഫിഫയുടെ ലോകകപ്പ് ഓഹരി വില്‍പ്പന പദ്ധതി ഉപേക്ഷിച്ചു; ജിയാനി ഇന്‍ഫന്റിനോയുടെ പിന്മാറ്റം കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന്

 താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
താമസ, തൊഴില്‍ നിയമ ലംഘനം: സൗദിയില്‍ ഒരു ആഴ്ചയ്ക്കിടെ 14,970 പേര്‍ അറസ്റ്റില്‍
August 1, 2026
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
സൗദിയില്‍ അഴിമതിക്കേസുകളില്‍ 131 പേര്‍ പിടിയില്‍
August 1, 2026
ജര്‍മ്മനിയില്‍ ഷെഫ് ഒഴിവുകള്‍ (20):  നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഓഗസ്റ്റ് 09 വരെ അപേക്ഷിക്കാം

ശക്തമായ മഴ: മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; നാല് മരണം; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

റിയാദ് എയറിന്റെ ആദ്യ ക്വാലാലംപൂര്‍ സര്‍വീസിന് തുടക്കം

മുന്‍ മന്ത്രി യു.എ ബീരാന്റെ മകള്‍ താഹിറ നിര്യാതയായി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നതൊരു പേരല്ല, ഒരു കാലഘട്ടമാണ്