l o a d i n g

ഗൾഫ്

ജിദ്ദയില്‍ മരിച്ച മുഹമ്മദ് ഷാജിയുടെ മൃതദേഹം നാളെ നാട്ടില്‍ ഖബറടക്കും; ഇന്ന് വൈകീട്ട് നാലിന് ജിദ്ദയില്‍ മയ്യിത്ത് നമസ്‌കാരം

Thumbnail

ജിദ്ദ: മൂന്ന് ദിവസം മുന്‍പ് ജിദ്ദയില്‍ മരണപ്പെട്ട മമ്പാട് ഓടായിക്കല്‍ കരിക്കാട്ടുമണ്ണ പട്ടാമ്പി ഉമ്മറിന്റെ മകന്‍ മുഹമ്മദ് ഷാജിയുടെ (49) മൃതദേഹം നാളെ (വ്യാഴം) നാട്ടില്‍ ഖബറടക്കും. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനു മുന്നോടിയായി ഇന്ന് (ബുധന്‍) വൈകുന്നേരം 4 മണിക്ക് ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍ ഫോറന്‍സിക് വിഭാഗത്തിന് മുന്നില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം ഉണ്ടായിരിക്കും.

നാളെ പുലര്‍ച്ചെ 5 മണിക്ക് ജിദ്ദയില്‍ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് 2:10 ന് കരിപ്പൂരില്‍ എത്തുന്ന ഇന്‍ഡിഗോ വിമാനത്തില്‍ നാട്ടിലെത്തിക്കുന്ന മൃതദേഹം കരിപ്പൂരില്‍ ഏറ്റുവാങ്ങി വൈകുന്നേരം 5:30 ന് അത്തിക്കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ജിദ്ദ കെ.എം.സി.സി. വെല്‍ഫയര്‍ വിങ്ങിന്റെ സുബൈര്‍ വട്ടോളിയുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്.

ജിദ്ദ കിലോ പത്തില്‍ താമസിച്ചിരുന്ന മുഹമ്മദ് ഷാജി പന്ത്രണ്ട് വര്‍ഷമായി ഹെവി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: നെട്ടിക്കുളം താഹിറ. മക്കള്‍: അഖില്‍ റോഷന്‍, അമീന്‍, അന്‍ഹ, അദാന്‍. സഹോദരങ്ങള്‍: ഹനീഫ, ആയിശ, സലീന.

Latest News

എറണാകുളം കേരളത്തിലെ ആദ്യ AI സാക്ഷര സര്‍ക്കാര്‍ ജില്ലയാകുന്നു;  AI-ERA' പദ്ധതി ഉദ്ഘാടനം നാളെ

August 5, 2026
ദമ്മാമില്‍ ജലവിതരണ ടാങ്കറുകളില്‍ പരിശോധന; 13 ലൈസന്‍സില്ലാത്ത സര്‍വീസുകള്‍ കണ്ടെത്തി

ലണ്ടനില്‍ നടുറോഡില്‍ നാല് പേര്‍ക്ക് കുത്തേറ്റു; സ്ത്രീ പൊലീസ് കസ്റ്റഡിയില്‍

ലക്ഷദ്വീപ് പണ്ടാരം ഭൂമി കേസ്: ഹൈക്കോടതി വിധി ചരിത്രപരമെന്ന് എം.പി. അഡ്വ. ഹംദുള്ള സഈദ്; ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വലിയ അംഗീകാരമെന്ന് വിലയിരുത്തല്‍

സൗദി കെഎംസിസി - കെഎംസിസി കേരള ട്രസ്റ്റ് സുരക്ഷാ പദ്ധതി രണ്ടാം ഘട്ട ആനുകൂല്യ വിതരണം വെള്ളിയാഴ്ച കോഴിക്കോട്: മൂന്നര കോടിയിലേറെ രൂപയുടെ സഹായ വിതരണം

ഡോ. എം.കെ. മുനീറിന് സൗദി കെ.എം.സി.സി ഹാഷിം എഞ്ചിനീയര്‍ കര്‍മ്മ പുരസ്‌കാരം

 റിയാദ് എയര്‍ ഇന്ത്യയിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചു; മുംബൈയിലേക്ക് ദിവസേന വിമാനങ്ങള്‍; മനിലയിലേക്കും പ്രതിദിന സര്‍വീസുകള്‍ വരുന്നു

   നിക്ഷേപകര്‍ക്ക് ഭവന പദ്ധതികള്‍ നിര്‍മ്മിക്കാനുള്ള അനുമതിക്ക്  സൗദി മന്ത്രിസഭയുടെ അംഗീകാരം

രണ്ടര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫ കരിമ്പയ്ക്ക് യാത്രയയപ്പ്