l o a d i n g

ഗൾഫ്

ഉംറ നിര്‍വഹിക്കാനെത്തിയ ആലുവ സ്വദേശി മദീനയില്‍ നിര്യാതനായി

Thumbnail

മദീന: പരിശുദ്ധ ഉംറ കര്‍മം പൂര്‍ത്തീകരിച്ചു മദീന സന്ദര്‍ശനത്തിനിടെ അസുഖ ബാധിതനായി മദീന കിങ് സല്‍മാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന ആലുവ ശ്രീമൂലനഗരം വലിയകാത്ത് നാസര്‍ നിര്യാതനായി. മൃതദേഹം മദീന ജന്നത്തുല്‍ ബഖീയയില്‍ ഖബറടക്കും. ആലുവ അസ്ഹറുല്‍ ഉലൂം കോളേജ് ജീവനക്കാരനായിരുന്ന നാസര്‍, ഉംറ നിര്‍വ്വഹിച്ചതിനു ശേഷം പിടിപെട്ട ന്യൂമോണിയയും ശ്വാസംമുട്ടും കാരണം മദീനയില്‍ രണ്ടാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ശീമൂലനഗരം തണല്‍ ഗ്രാന്‍ഡ്മ ഹോം വളണ്ടിയര്‍ സൈന. മരണാനന്തര കര്‍മ്മങ്ങള്‍ക്കും മറ്റ് സഹായങ്ങള്‍ക്കും മദീന കെഎംസിസി വെല്‍ഫയര്‍ വിങ് രംഗത്തുണ്ട്.

Latest News

യു.എ.ഇയില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അധികൃതര്‍

August 10, 2026
കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം സമാപിച്ചു; അഡ്വ. ഗഫൂര്‍ പി. ലില്ലീസ് പ്രസിഡന്റ്, ബാദുഷ കടലുണ്ടി ജനറല്‍ സെക്രട്ടറി

മാസ്സായി മാസ് ജിദ്ദയുടെ 'രംഗ് തരംഗ്', ബസ്സാം നയിച്ച സംഗീത വിരുന്ന് ഹൃദയഹാരിയായി

 ജിദ്ദയിലെ ബീച്ചുകളില്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്; പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ചെങ്കടല്‍ തീരം

August 9, 2026
 യെമനിലെ മോഖ തുറമുഖത്ത് ഹൂതികളുടെ മിസൈല്‍-ഡ്രോണ്‍ ആക്രമണം: 7 മരണം

സീനിയര്‍ ജേണലിസ്റ്റ്സ് ഫോട്ടോ പ്രദര്‍ശനം വൈറലായി; പെരുമണ്‍ ദുരന്തക്കാഴ്ച മുതല്‍ വിവസ്ത്രനായ പ്രധാനമന്ത്രിവരെ

പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം: റിയാദ്-കോട്ടക്കല്‍ മണ്ഡലം കെ എം സി സി
പ്രവാസികളുടെ പാസ്‌പോര്‍ട്ട് ഫീസ് വര്‍ധന പിന്‍വലിക്കണം: റിയാദ്-കോട്ടക്കല്‍ മണ്ഡലം കെ എം സി സി
August 9, 2026
ഉംറ നിര്‍വഹിക്കാനെത്തിയ ആലുവ സ്വദേശി മദീനയില്‍ നിര്യാതനായി
ഉംറ നിര്‍വഹിക്കാനെത്തിയ ആലുവ സ്വദേശി മദീനയില്‍ നിര്യാതനായി
August 9, 2026
നീറ്റ് സമരക്കാര്‍ക്കെതിരായ വിവാദ പരാമര്‍ശം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ്

ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്; യു.എസ് ഉപാധികള്‍ അംഗീകരിക്കുന്നതുവരെ ഉപരോധം തുടരുമെന്ന് മുന്നറിയിപ്പ്